ഇന്ദ്രൻസിന്റെ ‘അമ്മ ‘ഗോമതി (90) അന്തരിച്ചു . തിരുവന്തപുരത്തെ വസതിയിൽ ഇന്ന് പുലർച്ചയോടെ ആയിരുന്നു അന്ത്യം

ഗോമതി അമ്മ
ഗോമതി അമ്മ

.സംസ്കാരം ശാന്തികവാടത്തിൽ ഇന്ന് ഉച്ചക്ക് ഒരു മണിക്ക്‌ ആയിരുന്നു. കുറച്ചുനാൾ ആയി ഓര്മ നഷ്ടപ്പെട്ട് പൂർണമായി കിടപ്പിലാരുന്നു  .അസുഖം കുടിയതിനെ തുടർന്ന് തിരുവന്തപുരം മെഡിക്കൽ കോളേജിൽ ആയിരുന്നു .പരേതനായ കൊച്ചുവേലു  ആണ് ഭർത്താവ് .ഗോമതി അമ്മക്ക്‌ എട്ട്  മക്കൾ ആയിരുന്നു.

മലയാള സിനിമയിൽ ഇന്ദ്രൻസ് എന്നറിയപ്പെടുന്ന സുരേന്ദ്രൻ കൊച്ചുവേലു ആദ്യകാലത്ത് സിനിമയിലെ വസ്ത്രാലങ്കാര രംഗത്തു നിന്നു അഭിനയരംഗത്ത് എത്തിയ അദ്ദേഹം മലയാളത്തിൽ  250ൽ  അധികം ചിത്രങ്ങളിൽ അഭിനയിച്ചു .2018 ൽ മികച്ച നടനുള്ള കേരളം സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി .2019 സിംഗപ്പൂർ സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള അന്തരാഷ്ട്ര പുരസ്‌കാരം നേടി