നിരവധി സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരി ആയിമാറിയ നടി  ആണ് മല്ലികാ സുകുമാരൻ നടൻ സുകുമാരന്റ ഭാര്യ ആയ മല്ലികാസുകുമാരൻ അദ്ദേഹത്തിന്റ മരണശേഷം തളരാതെ മുന്നോട്ട് ജീവിച്ച് ചങ്കൂറ്റത്തോടെ മക്കളെമുൻനിരയിലേക്ക് കൈപിടിച്ചുയർത്തി മാതൃകയായ അമ്മയാണ് മല്ലികാ സുകുമാരൻ .എപ്പോഴും വളരെ ആക്റ്റീവ് ആയി കാണപ്പെടുന്ന ഒരു നടിയും അമ്മയും ആണ് .നടൻ സുകുമാരന്റ ഭാര്യ എന്ന് അറിയപ്പെടാൻ ആണ് തനിക്കു ഇഷ്ടം എന്നും നടി പറയുന്നു സിനിമകളിൽ സജീവമായി തന്നെ മല്ലികാ സുകുമാരൻ ഉണ്ട് .അവസാനും മല്ലികാ അഭിനയിച്ച് റിലീസിനെത്തിയ ചിത്രം മകൻ പൃഥ്വിരാജ് സംവിധാനം ചെയ്തബ്രോ ഡാഡിയായിരുന്നു.അതിൽ മോഹൻലാലിന്റ ‘അമ്മ വേഷം ആയിരുന്നു .അടുത്തത് റിലീസിന് തയ്യാറെടുക്കുന്ന സിനിമ അൽഫോൺസ് പുത്രന്റെ ​ഗോൾഡാണ് ഇതിൽ പൃഥ്വിരാജിന്റെ അമ്മ വേഷം തന്നെയാണ്ചെയുന്നത് .

Mallika Sukumaran,prithvi Raj , Indrajith
Mallika Sukumaran,prithvi Raj , Indrajith

തിരുവനന്തപുരത്താണ് മല്ലിക താമസിക്കുന്നത്ഇടയ്ക്കൊക്കെ കൊച്ചിയിലെ ഫ്ലാറ്റിലുംമക്കളെയും മരുമക്കളെയും,കൊച്ചുമക്കളെയും കാണാൻ എത്താറുണ്ട്. ഒരിക്കൽ അവിടെ വന്നപ്പോൾ പൃഥ്വിരാജിന്റെ മകൾ അലംകൃത പറഞ്ഞ ചില വാക്കുകൾസ്പർശിച്ചുവെന്നാണ് മല്ലികാ സുകുമാരൻ പറയുന്നത്

Mallika Sukumaran ,Indrajith,prithviraj
Mallika Sukumaran ,Indrajith,prithviraj

എന്തിനാണ് അച്ഛമ്മ ഒറ്റയ്ക്ക് ഫ്ലാറ്റിൽ നിൽക്കുന്നതെന്നായിരുന്നു അവളുടെ ചോദ്യം.’ആ ചോദ്യം തനിക്ക് വളരെ രസകരമായി തോന്നി എന്നും തരാം പറയുന്നു .നമ്മളുടെ വീട്ടിലേക്ക് വാ… അവിടുന്ന് നമുക്ക് കേക്ക് കട്ട് ചെയ്യാലോ എന്നാണ് ഈ ക്രിസ്മസിന് അവളെന്നോട് പറഞ്ഞത്.അത് ഞാൻ പിന്നീട് തമാശയായി പ്രിഥ്വിയോട് പറയുകയുണ്ടയി . എന്റെ മോനും മരുമോളും പറയാത്തത് അവൾ പറഞ്ഞു എന്ന്.അച്ഛമ്മ എന്തിനാണ് ഒറ്റയ്ക്ക് നിൽക്കുന്നത് എന്ന് ആ കുഞ്ഞ് എന്നോട് ചോദിച്ചു . ആറ് വയസെയുള്ളൂവെങ്കിലും വളരെ പക്വതയോടെസംസാരിക്കുന്ന കുട്ടിയാണ് അല്ലി.കൊച്ചുമക്കൾ ഒരു ആനന്ദമാണ്എന്നുംനടി പറയുന്നു.അതിനുശേഷം കൊച്ചുമക്കളോടൊപ്പം കുറച്ചു ഡാൻസ് സ്റ്റെപ് ച്യ്തത് അവര് അത് എടുത്തു ഇൻസ്റ്റാഗ്രാം പോസ്റ്റ് ആക്കി ഇതു കണ്ടു സുഹൃത്തുക്കൾ വിളിച്ചു ഡാൻസ് കൊള്ളാല്ലോ എന്ന് പറയുകയുണ്ടയി .