പുതുതായി  അഭിനയ രംഗത്ത്  വരുന്നവർക്ക് അഭിനയത്തിന്റെ പാഠങ്ങൾ പഠിപ്പിക്കാൻ  മമ്മൂട്ടി ശ്രമിക്കാറുണ്ട്. തന്റ ഒപ്പം അഭിനയിക്കുന്ന നടിനടൻ മാരുമായി തന്റ അനുഭവങ്ങൾ പറയാറുണ്ട്.അധികം ആരുമായി സംസാരിക്കാത്ത സ്വഭാവക്കാരൻ ആണ് മമ്മൂട്ടി .വലിയ ഗൗരവക്കാരനും കർക്കശക്കാരനുമായാണ് മമ്മൂട്ടി എന്നാണ് പറയാറുണ്ടങ്കിലും അദ്ദേഹം വളരെ ശാന്ത  സ്വഭാവക്കാരനാണ് .വളരെ  നിഷ്കളങ്കനും സ്നേഹസമ്പന്നനുമാണ് അദ്ദേഹം .

Mammootty

രമേശ് പിഷാരടി അഭിമുഖത്തിൽ പറഞ്ഞത് മമ്മൂട്ടി പങ്കുവച്ചിട്ടുള്ള അനുഭവങ്ങളിൽ നിന്നും ഒരുപാട്  കാര്യങ്ങൾ  പഠിച്ചിട്ടുണ്ടെന്ന് ആണ് .അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മമ്മൂട്ടി തന്നെ റാഗ് ചെയ്ത രസകരമായ അനുഭവം നിഖില വ്യക്തമാക്കുകയുണ്ടായി.ജോ ആൻഡ് ജോ എന്ന മൂവിയുടെ റിലീസ് ച്യ്തത് ചിത്രത്തിന്റ പ്രൊമോഷൻ ഭാഗമായി നടന്ന അഭിമുഖത്തിൽ മമ്മൂട്ടി തന്നെ റാഗ് ചെയ്ത രസകരമായ അനുഭവം നിഖില വ്യക്തമാക്കുകയുണ്ടായി.

Nikhila Vimal

ഒരു മാധ്യമപ്രവർത്തകന്റ ചോദ്യത്തിന്മറുപടി ആയിരുന്നു എങ്ങനാ ഇങ്ങനെ പറഞ്ഞത് .റാഗ്ഗിങ് എന്ന്നും പറയാന്പറ്റില്ല എന്നും അദ്ദേഹം നമ്മളെ ബുദ്ധിമുട്ടിക്കുകയൊന്നുമില്ല . വളരെ രസകരമായി ഓരോന്ന് പറഞ്ഞു തന്നു .കണ്ണുകാണാത്ത ഒരു റോൾ അഭിനയിച്ചു കാണിക്കാൻ പറഞ്ഞു .ഞാൻ ഇടക്ക് വച്ച് ബാക്കി ഉള്കളവരെ നോക്കി അപ്പോൾ ചോദിച്ചു നിനക്ക് കണ്ണ് കാണില്ല പിന്നെ എങ്ങനെ അവരെയൊക്ക കണ്ടത് . വീണ്ടും ആദ്യംമുതൽ ചെയ്യാൻ പറയും അങ്ങനെ കുറേ പ്രാവിശ്യം അങ്ങനെ ചെയ്യിപ്പിച്ചു .അതൊക്കെ വളരെ രസകരവും നമുക്ക് കിട്ടുന്ന ഓരോ അറിവുകൾ കൂടെ ആണ്.

സിഗ്നേച്ചര്‍ സ്റ്റുഡിയോസ്, ഇമാജിന്‍ സിനിമാസ് ബാനറിലാണ് ജോ ആന്‍ഡ് ജോ നിർമ്മിച്ചിരിക്കുന്നത് .തിരക്കഥയും സംഭാഷണവുമൊരുക്കിയത് അരുണ്‍ ഡി. ജോസ്, രവീഷ് നാഥ് ആണ്, സംഗീത സംവിധാനം ഗോവിന്ദ് വസന്താണ്