ബിഗ്‌ബോസ് മലയാളം സീസൺ 4 ലേക്ക് പുതിയ വൈൽഡ് കാർഡ് റിയാസ്ഉം, സലിം ആണ് .പുതിയ എൻട്രികൾ പ്രവേശിച്ചത് മുതൽ ഇവരുടെ ഗെയിംകാണാൻ ആരാധകർക്ക്‌ വലിയ ആകാംഷയായിരുന്നു.ഷോയുടെ ഗതി തന്നെഇപ്പോൾ മാറിയിരിക്കുവാണ് . പ്രേക്ഷകരുടെ ശക്തമായ  പിന്തുണ ആർക്കൊക്കെയാണ് ഉള്ളതെന്നും വ്യക്തമായി മനസ്സിലാക്കിയിട്ടാണ് റിയാസ്ഉം, സലിം ബിഗ്‌ബോസ് മലയാളം സീസൺ 4 ലേക്ക് എത്തിയത് .പക്ഷേ റിയാസിന് ശെരിയായ ഒരു ഗെയിം പ്ലാൻഇല്ല .

Vinay Madhavu

കഴിഞ്ഞ എപ്പിസോഡിൽ റിയാസും വിനയും പരസ്പരം പോരടിക്കുന്നതാണ് പ്രേക്ഷകർ കണ്ടത്. ഇതിന് മുൻപുള്ള എപ്പിസോഡിൽ റോബിനെതിരെ റിയാസും വിനയും രംഗത്തെത്തുന്നത് കണ്ടിരുന്നു. റിയാസിന്റെ പക്ഷപാതം ഉള്ള സ്വഭാവം പറഞ്ഞായിരുന്നു 2 പേരും തമ്മിൽ തർക്കങ്ങൾ തുടങ്ങിയത് . സീക്രട്ട് റൂമിൽ വച്ച് 2 പേരും വാക്ക് തർക്കത്തിൽ ഏർപ്പെടുക്കയും ചെയ്തു .

Vinay Madhavu

വലിയ ഗെയിം പ്ലാൻ ഒന്നും ഇല്ലാതെ ബിഗ് ബോസ് സീസൺ 4 ലേക്ക് വന്നത് എന്ന് റിയാസിനോട് വിനയ് പറഞ്ഞിരുന്നു .എന്നാൽ കൃത്യമായ ഒരു ഗെയിം പ്ലാനോടുകൂടിയാണ്ബിഗ്ഗ്‌ബോസ് ഹൗസിൽ വിനയ് എത്തിയിരിക്കുന്നത് എന്ന് അദ്ദേഹത്തിന്റെ കളി കണ്ട പ്രേക്ഷർക്ക് മനസിലാവും.ആദ്യദിവസം തന്നെ റോബിനുമായി വഴക്ക് കൂടി പ്രേക്ഷക ശ്രദ്ധ കിട്ടാൻ വേണ്ടി വിനയ് ഗെയിം കളിച്ചത് .പിന്നീട് റിയാസിന് സ്ക്രീൻ സ്പേസ് ലഭിക്കുമെന്ന് കണ്ടപ്പോൾ അയാളുമായി പ്രശ്നങ്ങൾ ഉണ്ടാക്കി .സുചിത്രയെ ആണ് പിന്നീട് വിനയ് വഴക്ക്  ഉണ്ടാക്കിയത്. സേഫ് ഗെയിം കളിക്കുവാൻ ആണോ വന്നത് എന്ന് ചോദിച്ചു .വിനയുട ഇ ഒരു കമന്റ് സുചിത്രക്ക് ഇഷ്ടപ്പെട്ടില്ല . സുചിത്ര ഇതിനു മറുപടി പറയുകയും ചെയ്തു ആരെയൊക്കെതകർക്കണം എന്ന കാര്യത്തിൽ കൃത്യമായഒരു ധാരണ വിനയ്‌ക്കു ഉണ്ട് .പ്രേക്ഷർക്ക് വിനയുട 2 ദിവസത്തെ കളിയിൽ നിന്ന് തന്നെ മനസിലാക്കാം,