മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ആഗ്രഹിച്ചിരുന്ന മടങ്ങി വരവായിരുന്ന മഞ്ജുവിന്റേത്. മലയാളികളുടെ ഇഷ്ടനടിയായ മഞ്ജു പ്രേക്ഷകരുടെ മനസ്സിൽ എന്നും നിറഞ്ഞുനിൽക്കുന്ന താരം ആണ്.പഴയ തലമുറയും പുതിയ തലമുറയും ഒരുപോലെ ഇഷ്ടപ്പെടുന്ന താരം ആണ് മഞ്ജു വാര്യര്‍.താരത്തിന്റ മടങ്ങിവരവ് മലയാളസിനിമാലോകം വളരെ സ്വീകരിയതയോടെ ആണ് കണ്ടത് .രണ്ടാം വരവില്‍ പുതിയ മാറ്റത്തോടെ ആണ് തരാം വന്നത് .താരത്തിന് വേണ്ടി പുതിയ സിനിമകൾ ഒരുങ്ങി വളരെ മുന്നിൽ തന്നെ ആ സിനിമകൾ സിനിമാലോകത്തു നിറഞ്ഞു .

Manju Warrier

പുതിയ ചിത്രമായ ജാക്ക് ആൻഡ് ജിൽ പ്രധാനവേഷത്തില്‍  മഞ്ജു വാര്യര്‍ എത്തുന്നുണ്ട് .മെയ് 20 തീയേറ്ററിൽ എത്തുന്ന ചിത്രത്തിന്റ സംവിധാനം പ്രശസ്ത ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്‍ ആണ് .ആരാധകർ വളരെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം ആണ്  ജാക്ക് ആന്‍ഡ് ജില്‍.’കിം കിം’ എന്ന് തുടങ്ങുന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.ഒരു വർഷം മുന്നേ പുറത്തിറങ്ങിയ ഗാനം സൂപ്പർ ഹിറ്റ് ആയിരുന്നു.

സിനിമയുടെ രചയിതാക്കളില്‍ ഒരാളായ സുരേഷ്കുമാർ പങ്ക് വച്ചൊരു കുറിപ്പാണു ഇപ്പോൾ ചർച്ചയാകുന്നത് മഞ്ജുവിൻ്റെ സിനിമയോടുള്ള ഇഷ്ടത്തെക്കുറിച്ചും അർപ്പണബോധത കുറിച്ചും പറയുകയുണ്ടയി .ജാക്ക് ആന്‍ഡ് ജില്ലിന്റെ ചിത്രീകരണത്തിനിടെ മഞ്ജുവിന് പരിക്കേറ്റിരുന്നു എന്നും , തല പൊട്ടിമുറിവ് ഉണ്ടാകുകയും മൂന്ന് സ്റ്റിച്ചുണ്ടായിട്ടു വിശ്രമിക്കാതെ ഷൂട്ടിങ്ങിന്  താരം എത്തിയെന്നും ഫേസ്ബുക്കിൽ പങ്ക്കുവച്ച കുറിപ്പിൽ പറയുന്നു .

Manju Warrier

ഇപ്പോൾ അന്ന് സംഭവിച്ച അപകടത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ്നടി രേണു സൗന്ദർ .ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ ഇന്റർവ്യൂവിൽ ഇ കാര്യം പറഞ്ഞത് .മഞ്ജു വാര്യര്‍ക്ക് ഒരപകടം പറ്റിയെന്നും  പക്ഷേ താൻ വിചാരിച്ചിരുന്നത് സിനിമയ്ക്കായി ഒരുക്കിയ വ്യാജ രക്തമാണെന്നാണ് കരുതിയത്.3 സ്റ്റിച് ഇടേണ്ടി വന്ന മുറിവായിട്ടും ഡോക്ടർസ് വിശ്രമിക്കാൻ പറഞ്ഞിട്ടും  .അടുത്ത ദിവസത്തെ രംഗം പൂർത്തിയാക്കൻ താരം വരുകയുണ്ടായി.ഇ ഒരു അർപ്പണ ബോധം തന്നിലും പിന്നീട് ഉണ്ടായി .