ഏതൊരു അച്ഛൻറ്റെയും അഭിമാനവും അഹങ്കാരവും തന്നെയാണൂ അവരുടെ മകൾ. ആ അച്ഛന്റെ സന്തോഷവും ഭാഗ്യവും എന്ന് തന്നെ പറയാം.അച്ഛനും തന്റെ പ്രിയ മകളുമായി നിരവധി വിഡിയോകൾ നമ്മുടെ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകാറുണ്ട് . എന്നാൽ ഇപ്പോഴും അതെ പോലെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇടംപിടിച്ചിരിക്കുന്നതു.

തൻ്റെ അച്ഛനോട് ഉള്ള സ്നേഹം പ്രകടിപ്പിക്കുന്ന കുഞ്ഞു മകൾ. നമ്മൾ എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യം തന്നെയാണ് ജോലിയൊക്കെ കഴിഞ്ഞു ഷീണിച്ചു എത്തുന്ന ആ ഒരു സമയം ഒരു ഗ്ലാസ് വെള്ളവും ഒക്കെയായി നമ്മളെ കാത്തു ഒരാൾ നില്കുന്നത് കാണാൻ. എന്നാൽ ആ കാത്തിരിക്കുന്ന വ്യെക്തി നമ്മുടെ കുഞ്ഞു മകൾ തന്നെ ആയാലോ സംഭവം ഉഷാറാകുമല്ലേ.

ആ ഒരു സമയം നമ്മൾ ആകും ലോകത്തിലെ ധനികൻ, അതെ സ്നേഹം കൊണ്ട് ധനികൻ ആയവൻ എന്നാൽ ഈ വീഡിയോ അങനെ ഒന്നാണ്. ജോലി കഴിഞ്ഞു അവശനായി വന്നു കുളിച്ചു ഒക്കെ ആഹാരം കഴിക്കാൻ ഇരുന്ന ഈ അച്ഛന് മുന്നിൽ ഭക്ഷണം കൊണ്ടുകൊടുക്കുന്നത് മറ്റാരുമല്ല അച്ഛന്റെ പൊന്നുമകൾ ആണ്. ഭക്ഷണം എടുത്തു കൊടുക്കുക മാത്രം അല്ല അത് വാരിക്കൊടുക്കുന്നുമുണ്ട് ഈ അച്ഛന്റെ കണ്മണി. ഈ സ്നേഹം അങ്ങോളം നിലനിൽക്കട്ടെ പ്രായം ആകുന്ന മാതാപിതാക്കളെ ഉപേക്ഷിക്കുന്ന യുവ തലമുറ കാണട്ടെ ഈ സ്നേഹം .