ബോളിവുഡില്കൂടുതല് ട്രോളുകള്ക്ക്‌ ഇരയാകേണ്ടി വന്നതാരമാണ് അഭിഷേക് ബച്ചന്; കൂടുതല് ആരാധകരുള്ളതാരകുടുംബമാണ് നടന് അമിതാഭ് ബച്ചന്റേത്.ഇവരുടെ ചെറിയ വിശേഷങ്ങള് പോലും വലിയ വാർത്ത ആകാറുണ്ട് .ഗോസിപ്പുകൾ ഒരുപാട് കേൾക്കേണ്ടി വരുന്ന കുടുംബം ആണ് .കുടുംബവുമായിവളരെ ആത്മബന്ധമാണ്തനിക്കു ഉള്ളതെന്നും സിനിമ തിരക്കുകള്ക്കിടയിലും താൻ കുടുംബം ആയി സമയം ചിലവഴിക്കറുണ്ടെന്നും നടൻ പറയുന്നു എല്ലാ ആഘോഷങ്ങളും കുടുംബത്തിനോടൊപ്പമാണ് ആഘോഷിക്കുന്നത് മാതാപിതാക്കാളായ അമിതാഭ്ബച്ചനേയും ജയാബച്ചനയും കുറിച്ച് പറഞ്ഞ കാര്യങ്ങൾ ബോളിവുഡിൽ ഇടം പിടിക്കുവാനണ് .വ്യത്യസ്ത സ്വഭാവമുളള വ്യക്തിത്വങ്ങളാണെന്നാണ് അഭിഷേക്‌ പറയുന്നത്

Abhishek Bachchan
Abhishek Bachchan

അമ്മ വളരെ സൗമ്യസ്വഭാവക്കാരി ആണ്.  അച്ഛന് തന്റെ അടുത്ത സുഹൃത്താണെന്നും ജൂനിയര് ബച്ചന് പറയുന്നുനടന്; പറഞ്ഞത് ഇങ്ങനെ.. ‘ അമ്മ വളരെ സൗമ്യ പ്രകൃതക്കാരിയാണ്. കൂളാണ് താന്സ ന്തോഷത്തോടെ ഇരിക്കാനാണ് ആഗ്രഹിക്കുന്നത്. മറ്റൊന്നിനെ കുറിച്ചും അമ്മ ചോദിക്കാറില്ല’ ജൂനിയര് ബച്ചന് പറയുന്നു. കൂടാതെ എപ്പോഴും തങ്ങളോട് പറയുന്ന കാര്യത്തെ കുറിച്ചും പറയുന്നുണ്ട്. ‘നിങ്ങള് ജീവിതത്തില് എന്ത് ചെയ്താലും, അത് വിദ്യാഭ്യാസമായാലും, നിങ്ങളുടെ തൊഴിലായാലും, ആദ്യം ഒരു നല്ല മനുഷ്യനാവുക. നിങ്ങള് നല്ല മനുഷ്യനാണെങ്കില്മറ്റൊന്നും ഒരു പ്രശ്‌നവുമല്ലെന്ന് അമ്മ പറയുന്നത്.

Amithab Bachchan ,Abhishek Bachchan
Amithab Bachchan ,Abhishek Bachchan

പിതാവിനെ കുറിച്ചും അഭിഷേക് ബച്ചന് പറയുന്നു. ‘സമയം കിട്ടുമ്പോഴെല്ലാം അച്ഛന് ഞങ്ങളോടൊപ്പം ഇരിക്കാറുണ്ട്. കൂടാതെ ഞങ്ങളുടെ എഴുത്തിനെ കുറിച്ചുംഅക്ഷരത്തെറ്റുകളെ കുറിച്ചും പറഞ്ഞ് തരാറുണ്ട്.താൻ ബോഡിംഗ് സ്‌കൂളില്;പഠിക്കുമ്പോൾ  അയക്കുന്ന കത്ത് എഴുതുമായിരുന്നു. അടുത്ത ആഴ്ചതാൻ എഴുതിയ കത്തുകള്; ചുവന്ന അടയാളത്തോടെ തിരുത്തി അച്ഛന്; തിരിച്ച് അയക്കുമായിരുന്നു കര്ക്കശക്കാരനായ പിതാവ് ആയിരുന്നില്ല അമിതാഭ് ബച്ചന് എന്നും അഭിഷേക് പറയുന്നു.അച്ഛന്എന്റ അടുത്ത സുഹൃത്തായിരുന്നു. അമ്മ വളരെ ശാന്തയാണ്. ഞങ്ങളില് ഒരു തരത്തിലുമുള്ള സമ്മര്ദ്ദവും തന്നിട്ടില്ല വിദ്യാഭ്യാസത്തിനുള്ള അവസരം പാഴാക്കരുത്, അത് പരമാവധി പ്രയോജനപ്പെടുത്തുക, നിങ്ങളുടെ ഏറ്റവും മികച്ചത് നല്കുക എന്ന് പറയാനായിരുന്നു എന്റെ മാതാപിതാക്കള്ക്ക്അൺ ഉണ്ടായിരുന്നത് .