2022 ൽ  ഏഷ്യൻ അക്കാദമി എന്ന ഈ അവാർഡ് ബേസിൽ ജോസഫിനെ ലഭിച്ചു, നല്ല സംവിധായകൻ എന്ന അവാർഡ് ആണ് താരം കരസ്ഥമാക്കിയത്, ഇപ്പോൾ ബേസിലിനെ അഭിനന്ദിച്ചു കൊണ്ട് നടൻ മോഹൻലാൽ എത്തിയിരിക്കുകയാണ്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, അഭിനന്ദനങ്ങൾ  ബേസിൽ, ഈ അവാർഡ് നമ്മളുടെ നാടിനെ അഭിമാനം ആണ്. മോഹൻലാൽ ട്വറ്ററിൽ കുറിച്ച്. ബേസിൽ ഈ പുരസ്‌കാരം വാങ്ങിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം ഈ വാക്കുകൾ കുറിച്ചത്.

ഈ ചടങ് സിംഗപ്പൂരിൽ വെച്ചായിരുന്നു നടന്നത്, 16  രാജ്യങ്ങളിലെ സിനിമകളിൽ നിന്നുമാണ് മിന്നൽ മുരളിക്ക് ബേസിലിനും  ഈ അവാർഡ്  അർഹമായത്. ഏറ്റവും മികച്ച സംവിധയകാൻ ആണ് ബേസിലിനെ  ഈ അവാർഡ് ലഭിച്ചത്.   ഇങ്ങനൊരു അവാർഡ് ലഭിച്ചതിൽ എനിക്കു  വളരെയധികം അഭിമാനം ഉണ്ട് ബേസിൽ പറയുന്നു. ഇങ്ങനൊരു വേദി എന്റെ ഭാഗ്യം ആണ്.

എന്റെ സിനിമയുടെ എല്ലാ ക്രൂമെമ്പേഴ്സിനും, അണിയറ പ്രവർത്തകർക്കും , നടിനടന്മാർക്കും ഞാൻ എന്റെ ഹൃദയം കൊണ്ട് ആലിംഗനം ചെയ്യുന്നു, ഇ ലഭിച്ച പുരസ്‌കാരം നമ്മൾ ആഗോളതലത്തിൽ ഉയർത്തുമെന്ന് എനിക്കുറപ്പുണ്ട് ബേസിൽ പറയുന്നു. ഇങ്ങള് ഇല്ലായിരുനെങ്കിൽ ഇങ്ങനൊരു സൂപ്പർഹീറോ ഉണ്ടാക്കില്ലായിരുന്നു ബേസിൽ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെക്കുന്നു