ബിഗ് ബോസ്സിന്റെ നാലാം സീസൺ ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുകയാണ്. ഈ ഷോയുടെ തുടക്കത്തിൽ പ്രേക്ഷകരെ ഞെട്ടിക്കുന്ന ഒരു സംഭവം ഇതിന്റെ അവതാരകനായി മോഹൻലാൽ ഉണ്ടാവില്ല എന്നായിരുന്നു. എന്നാൽ ആ ഫേക്ക് ന്യൂസിനെ ഒകെ തള്ളി നീക്കി നാലാം സീസണിലും അദ്ദേഹം അവതാരകനായി എത്തി. ഈ ഷോയിൽ അദ്ദേഹ൦ അവതാരകനായി എത്തിയതോടു കൂടിയാണ് ഇത്രയും ജനപ്രീതി ഈ ഷോക്ക് ലഭിച്ചതും. ഇപ്പോൾ ഈ ഷോയെ കുറിച്ച് മോഹൻലാൽ പറഞ്ഞു വാക്കുകൾ ആണ് കൂടുതൽ ശ്രെധആകുന്നതു.


ബിഗ് ബോസ് ഷോയിൽ പതിനേഴ് അംഗങ്ങളുടയും ഇടനിലക്കാരൻ ഞാൻ മാത്രമാണ് എന്ന് മോഹൻലാൽ പറയുന്നു.ഇത് ബിഗ് ബോസ്സിന്റെ നാലാം സീസൺ ആണ്. ഈ നാല് ഭാഗങ്ങളിലും പങ്കെടുക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഇതുപറയാൻ കാരണം ഇതൊരു പ്രത്യേകതരം ഷോയാണ്. മറ്റു ഷോകൾ പോലഅല്ല ഈ ഷോ ഇതിനു വലിയ മുന്നൊരുക്കം ആണ്. ഇത ഒരാഴ്ച്ചയിലെ കാര്യാങ്ങൾക്കു വളരെ ശ്രെധ കൊടുക്കണം കൂടാതെ മറ്റൊരു കാര്യം ഇതൊരു മൈൻഡ് ഗെയിം ആണ്.


അവിടെയുള്ള മത്സരാർത്ഥികളെ ശ്വാസിക്കേണ്ട സമയത്തു ശ്വാസിക്കുക തന്നെ ചെയ്‌യും, അതേസമയം പ്രോത്സാഹിപ്പിക്കേണ്ട സമയത്തു പ്രോത്സാഹിക്കയയും ചെയ്‌യും. വളരെ രസമുള്ള ഒരു ഗെയിം ആണ് .പക്ഷെ എല്ലാം ആഴ്ച്ചയിലും എനിക്ക് അവിടേക്കു യാത്ര ചെയ്യാൻ വലിയ ബുദ്ധിമുട്ടാണ്.താൻ ഏറ്റ സിനിമകളിൽ നിന്നും ബ്രേക്ക് എടുത്താണ് ഈ ഷോയിൽ എത്തുന്നത്. അതുകഴിഞ്ഞിട്ട് രാവിലെ ആണ് മടങ്ങുന്നത്. ശാരീരികമായ അധ്വാനം ഇതിനു പിന്നിലുണ്ട് ,വളരെ ഇന്ററസ്റ്റിങ്ങായിട്ടാണ് ഞാൻ ഈ ഷോയെ കാണുന്നത് മോഹൻലാൽ പറഞ്ഞു.