മലയാളി പ്രേക്ഷകർക്ക്‌ ഒരുപാടു പ്രിയങ്കരിയായ നടിയാണ് സൗഭാഗ്യ വെങ്കിടേഷ്. മിനിസ്ക്രീൻ രംഗത്തൂടെ ആണ് താരത്തിനെ എല്ലവർക്കും സുപരിചിതം. നടിയും നർത്തകിയുമായ താര കല്യാണിന്റെ മകൾ ആണ് സൗഭാഗ്യ. കുട്ടികാല൦ മൂത്ൽ നൃത്തം അഭ്യസിച്ചിട്ടുള്ള സൗഭാഗ്യ തന്റെ നൃത്തങ്ങളും മറ്റു വിശേഷങ്ങളും സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിട്ടുമുണ്ട്. താരം പങ്കുവെച്ചിട്ടുള്ള വിശേഷങ്ങളും വീഡിയോകളും പെട്ടന്ന് വൈറൽ ആകാറുമുണ്ട്.

ഇപ്പോൾ താരം പങ്കുവെച്ച ഫോട്ടോസാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നതു. സൗഭഗ്യയുടെ ശരീര ഭാരം കുറച്ചു കൊണ്ടുള്ള ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയിൽ പങ്കു വെച്ചത്. തന്റെ ശരീരഭാരം നേരത്തെ 98 കിലോ ആയിരുന്നു എന്നാൽ ഇപ്പോൾ 83 കിലോ ആയി മാറി. തന്റെ ഒരുപാടു നാളത്തെ കഷ്ട്ടപ്പാടിന് ശേഷമാംണ് ഫലം കണ്ടെത്തിയത്. അതിന്റെ സന്തോഷം താരത്തിന്റെ മുഖത്തു നിന്നും അറിയുന്നുണ്ടു.


എന്നാൽ പ്രേഷകർക്കു അറിയേണ്ടത് സൗഭാഗ്യ എങ്ങെനയാണ് ഇത്രയും വണ്ണം കുറച്ചതു എന്നാണ്.നടി പ്രസവിച്ചു കഴിഞ്ഞപ്പോൾ ശെരിക്കും ശരീര ഭാരം കൂടിയിരുന്നു. പിന്നീട് തന്റെ ശരീരം കുറക്കാനുള്ള ശ്രെമം തുടങ്ങുവായിരുന്നു നർത്തകി ആയ സൗഭാഗ്യ ഗർഭിണി ആയിരുന്നു സമയത്തു നൃത്തം കളിക്കുമായിരുന്നു. വീണ്ടും ആ ശ്രെമങ്ങൾ തുടങ്ങിയിരുന്നു എന്നു സൗഭാഗ്യ വെങ്കിടേഷ് പറയുന്നു.