മലയാളി പ്രേക്ഷകർ കൂടുതൽ തരംഗമാക്കിയ ചിത്രം ആയിരുന്നു ‘ഭീമന്റെ വഴി’. ഈ  ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ എന്ന നായകനൊപ്പം പല ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ അഭിനയിച്ചിരുന്നു അങ്ങനെ  റീത്ത  എന്ന കഥാപാത്രമായി അഭിനയിച്ച താരം ആയിരുന്നു ദിവ്യ എം നായർ. മിനിസ്ക്രീൻ രംഗത്തോട് ആയിരുന്നു ദിവ്യയുടെ രംഗപ്രവേശം, എന്നാൽ പിന്നീട്  ചില സിനിമകളിലും താരം അഭിനയിച്ചു.  സോഷ്യൽ മീഡിയിൽ സജീവമായ താരം ഇപ്പോൾ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്.

തന്റെ ഫോട്ടോ വെച്ച് ഫേക്ക് ന്യൂസ് ഇറങ്ങിയിട്ടുണ്ട്, അത് ദയവായി ഷെയർ നിങ്ങൾ ചെയ്‌യരുതെന്നും താരം പറയുന്നു. കഴിഞ്ഞ ദിവസം എന്റെ വാട്സപ്പിൽ ഒരു മെസേജ് വന്നു, അതിൽ എന്റെ ചിത്രം വെച്ച്  ഒരു ഫേക്ക് വാർത്ത എത്തിയിരുന്നു. ഇത് എന്നെ ആരോ കരിവാരി തേക്കാൻ  ശ്രെമിക്കുകയാണ്‌ അതുകൊണ്ടു തന്നെ ഇത് ആരും ഷെയർ ചെയ്‌യരുതെന്നും ദിവ്യ പറയുന്നു. ഞാൻ ഈ  വിവരം പോലീസ് കമീഷണർക്കും, സൈബര്സെല്ലിലും പരാതി നൽകിയിട്ടുണ്ടെന്നും ദിവ്യ പറയുന്നു.

ഇപ്പോൾ ഈ വാർത്തകൾ ഫേക്ക് ആണെന്ന് പോലീസുകാർക്ക് മനസിലായിട്ടുണ്ട്, അതുകൊണ്ടു ഇനിയും ഈ മെസേജ് ഇങ്ങനെ വന്നാൽ ശക്തമായി തന്നെ അത് അന്വേഷിക്കാമെന്നും അവർ പറഞ്ഞു, ഇനിയെങ്കിലും ദേവ് ചെയ്യ്തു ആരും ഇത് ഷെയർ ചെയ്യരുത്, ഇങ്ങനെ ഷെയർ ചെയ്യ്താൽ നിങ്ങൾക്ക് എന്ത് പ്രയോജനം ദിവ്യ പറയുന്നു.