മിനിസ്ക്രീൻ  പ്രേഷകരുടെ ഇഷ്ട്ട സീരിയൽ ആയിരുന്നു വാനമ്പാടി. ഇതിലെ തംബുരു എന്ന കൊച്ചു കുട്ടിയുടെ കഥപാത്രം അവതരിപ്പിച്ചത് സോനാ ജലീനാ ആയിരുന്നു. ഇപ്പോൾ താരം മൗനരാഗം എന്ന സീരിയലിൽ അഭിനയിക്കുന്നു. ഇപ്പോൾ സോനാ സോഷ്യൽ മീഡിയിൽ പങ്കുവെച്ച ഒരുപോസ്റ്റാണ്  ആണ് വൈറൽ ആയിരിക്കുന്നത്. ഒരു ഫോട്ടോഷൂട്ടിനിടയിൽ സോനയെ പറ്റിക്കുന്നതാണ്  ഈ വീഡിയോയിൽ കാണിക്കുന്നത്. ഫോടോക്കിടയിൽ അവർ പറഞ്ഞു സോനയുടെ മുടി വെട്ടണം എന്നും ഇതുകേട്ട ആകെ ദേഷ്യത്തിലാണ് പ്രതികരിച്ചത്.

താൻ ഒരുങ്ങി ഫോട്ടോഷോട്ടിനു ചെന്ന് നിൽകുമ്പോൾ ക്യാമെറാമാൻ  പറയുന്നു ഈ മുടി കൊള്ളില്ല,അതിനാൽ ഈ മുടി വെട്ടണം എന്ന്.ഇതുകേട്ട സോനക്ക് ദേഷ്യം വരുകയും,എന്റെ ഈ മുടി കൊള്ളില്ലന്നു ആരും ഇതുവരെയും പറഞ്ഞിട്ടില്ല എന്ന് പറയുകയും ചെയ്യ്തു. എന്റെ ഭംഗി തന്നെ എന്റെ മുടിയാണ് ആദ്യമായി എന്റെ മുടിയെ കുറ്റം പറഞ്ഞത് നിങ്ങൾ ആണ്. എന്തായാലും ആരും പറഞ്ഞാലും ഞാൻ എന്റെ മുടി വെട്ടുകയില്ല സോനാ എതിർത്തു തന്നെ പറഞ്ഞു.

ആദ്യമൊന്നും  ഈ വീഡിയോ ആർക്കും മനസിലായില്ലെങ്കിലും പിന്നിടാണ് സോനയെ പ്രാങ്കിനു  വേണ്ടിയാണ് ഈ വീഡിയോ അവർ എടുത്തതെന്ന് മനസിലാകും. ഇതൊരു പ്രാങ്ക് വീഡിയോ ആയിരുന്നു. എല്ലാം സീരയലിലും മികച്ച അഭിനയ പ്രകടനം ആയിരുന്നു തംബുരു എന്ന സോനാ കാഴ്ച്ച വെച്ചിട്ടുള്ളത്.