ബാഡ്‍യി ബംഗ്ലാവ് എന്ന കോമഡി സ്കിറ്റിലൂടെ പ്രേക്ഷക മനസിൽ ഇടം നേടിയ നടിയാണ് ആര്യ ബാബു. അതിനു ശേഷം ഇപ്പോൾ താരം  ചെറിയ ചെറിയ വേഷങ്ങളിലൂടെ സിനിമ മേഖലയിൽ എത്തിയിരിക്കുകയാണ്. തനിക്കു ബിഗ് ബോസ്സിൽ എത്തിയതിനു ശേഷം പുറത്തിറങ്ങിയപ്പോളേക്കും തന്റെ കാമുകനെ തനിക്കു നഷ്ട്ടപെട്ടിരുന്നു. ജാൻ എന്നായിരുന്നു ആര്യ കാമുകനെ വിളിച്ചിരുന്നത്. ആ കാമുകൻ തന്റെ ഉറ്റ സുഹൃത്തിനൊപ്പം പ്രണയത്തിൽ ആകുകയും ചെയ്യ്തു. അങ്ങനെ ആ പ്രണയം തനിക്കു നഷ്ട്ടപെടുകയും ചെയ്യ്തു ആര്യ പറയുന്നു.

ആ ഒരു പ്രണയ തകർച്ച തന്നെ വിഷാദത്തിനു അടിമയാക്കിയിരുന്നു, തനിക്കു അറ്റാക്ക് വരുന്നതിനു തുല്യം ആയിരുന്നു, ആ പ്രണയം തകർന്നപ്പോൾ തനിക്കു അറ്റാക്ക് പോലും വന്നിരുന്നു ആര്യ പറയുന്നു. തൻറെ ഉറ്റ സുഹൃത്തായ അവതരികക്കൊപ്പം ആണ് ആര്യയുടെ കാമുകൻ പോയത്, ഈ സങ്കടം തന്റെ ജീവിതം തന്നെ മാറ്റിമറിച്ചിരുന്നു. ഇപ്പോൾ താരം പതിയെ കര കയറി തന്റെ കരിയറിൽ ശ്രെദ്ധ കേന്ദ്രീകരിക്കുകയാണ്.,


എന്നാൽ മൂന്ന് വർഷം മുമ്പ് നടന്ന പ്രശ്നങ്ങളും സങ്കടങ്ങളും വീണ്ടും ഓർമിപ്പിക്കുന്ന തരത്തിൽ പ്രത്യക്ഷപ്പെട്ട ഫേസ്ബുക്ക് മെമ്മറിയുടെ സ്ക്രീൻഷോട്ട് പങ്കുവെച്ച് ആര്യ,തനറെ ആ സുഹൃത്തിന്റെ ചിത്രങ്ങൾ ആണ് താരം ഫേസ്ബുക്കിൽ പങ്കുവെച്ചത്. ആ ചിത്രങ്ങൾ തന്നെ പഴയ ഓർമകളിൽ എത്തിച്ചു, സമ്മതിക്കൂല്ല അല്ലേ ഫേസ്ബുക്കേ,,  പിന്നെ ഷെയര്‍ ഒന്നും ചെയ്യേണ്ടി വന്നില്ല.  മുഴുവനായിട്ട് തന്നെ കൊണ്ടു പോയി’ എന്ന് പറഞ്ഞുകൊണ്ടാണ് ആ ഫേസ്ബുക്ക് നോട്ടിഫിക്കേഷൻ ഉൾപെട സ്ക്രീൻ ഷൂട്ട് ചെയ്യ്തിരിക്കുന്നത്.