മലയാള സിനിമയിലെ പ്രഗല്ഭനായ സംവിധായകൻ ആണ് സത്യൻ അന്തിക്കാട്. ഇപ്പോൾ തന്റെ സിനിമ അനുഭവങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് സംവിധായകൻ. താരത്തിന്റെ വാക്കുകൾ.. ഇപ്പോളത്തെ ആളുകൾക്ക് സഹിഷ്ണ്ത വളരെ കുറവാണ്. സന്ദേശത്തിന്റേയോ വരവേല്‍പ്പിന്റേയോ ഒക്കെ കാലത്തുണ്ടായിരുന്നതുപോലെ ഓപ്പണായി ഒരു കാഴ്ചകാണാന്‍ പലര്‍ക്കും വിഷമമായിരിക്കും. ഒന്നുകില്‍ മതം, അല്ലെങ്കില്‍ രാഷ്ട്രീയം. അത് അന്ധമായി ഫോളോ ചെയ്യുന്ന കുറച്ചാളുകളെങ്കിലുമുണ്ട്.


എന്നാൽ ഇപ്പോൾ ആളുകൾ സോഷ്യൽ മീഡിയ വഴിയാണല്ലോ വിമർശനങ്ങൾ സ്രെഷിട്ടിക്കുന്നത്. പണ്ട് ഞങ്ങൾക്കു ഊമ കത്തുകൾ ആയിരുന്നു ലഭിച്ചത്. സന്ദേശം സിനിമ ഇറങ്ങുന്ന സമയത്തു നിരവധി ഊമ കത്തുകൾ ലഭിച്ചിട്ടുണ്ട്. അതിൽ ധാരാളം പച്ച തെറികളുമാണ് ലഭിക്കുന്നത്. ഞാൻ കൂടുതൽ അതൊന്നും വായിക്കാൻ പോകില്ല ഇതുപോലെ തന്നെ നടൻ ശ്രീനിവാസനും ലഭിക്കുമായിരുന്നു. നല്ല വിമർശനങ്ങൾ ആയിരുന്നു ഈ കത്തുകളിൽ ലഭിച്ചിട്ടുള്ളതും. എന്റെ ലെറ്ററുകൾ ശ്രീനിയും, ശ്രീനിയുടെ ലെറ്ററുകളും ഞാനും വായിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ അതിനൊരു കരുതൽ വേണം. ഇന്ന് സിനിമകളിൽ രാഷ്ട്രീയമോ ,മതവുമോ പാടില്ല സംവിധായകൻ പറയുന്നു.


അതുപോലെ മീരജാസ്മിനെ കുറിച്ചും സത്യൻ അന്തിക്കാട് പറയുന്നു. ഇപ്പോൾ താൻ സംവിധാനം ചെയ്ത് മകൾ എന്ന ചിത്രത്തിലൂടെ മീര വീണ്ടു൦ ഒരു തിരിച്ചു വരവ് നടത്തുകയാണ്. മീരയെ കുറിച്ച് നിരവധി അഭിപ്രയങ്ങൾ വരുന്നുണ്ട്, മീര അഹങ്കാരി ആണെന്നും മറ്റും എന്നാൽ എനിക്ക് നന്നയി കോർപറേറ്റ് ചെയ്യാൻ കഴിയുന്ന നടിയാണ് മീര. ഞാൻ അതുപോലെ അവരെ സ്നേഹക്കുന്നുണ്ട് അതുപോലെ തിരിച്ചും സ്നേഹിക്കുന്നുണ്ട്. ആ നടി എന്റെ കുടുമ്ബത്തിലെ ഒരു അംഗത്തെപോലെയാണ് സത്യൻ അന്തിക്കാട് പറയുന്നു.