മമ്മൂട്ടിയുടെ റോഷാക്ക്  അതിഗംബീരമായി തീയറ്ററിൽ ഓടുകയാണ്, ചിത്രത്തെ അഭിനന്ധിച്ചു  നിരവധിപേര് എത്തിയിരുന്ന, എന്നാൽ ഇപ്പോൾ ഈ ചിത്രത്തെ കുറിച്ച് ഗായകനും, നടനുമായ വിനീത് ശ്രീനിവാസൻ പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ യാകുന്നത്. റോഷാക്ക്  ഒരു ക്ലാസ് സിനിമയാണെന്നും, അതിലെ അഭിനേതാക്കളെ മനസിൽ നിന്നും മായുന്നില്ല എന്നും വിനീത് ശ്രീനിവാസൻ പറയുന്നു. അതിലെ കഥാപാത്രങ്ങൾ എല്ലാം തന്നെ മികച്ച രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്.


റോഷാക്ക് പൂർണമായും ക്ലാസ് ചിത്രമാണ്. ചിത്രത്തിലെ അഭിനേതാക്കളെ ഓരോരുത്തരെയും മികച്ച രീതിയിൽ സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്. ലൂക്, ദിലീപ്, ദിലീപിന്റെ അമ്മ, ശശാങ്കൻ,ദിലീപിന്റെ ഭാര്യ, പോലീസ് കോൺസ്റ്റബിൾ, അനിൽ., ആ കഥ പാത്രങ്ങൾ ഒന്നും തന്നെ തന്റെ മനസില്നിനും പോകുന്നില്ല എന്നും താരം പറയുന്ന്. അതുപോലെ ചിത്രത്തിന്റെ സംവിധായകനയാ നിസാം ബഷീറിന് നന്ദി അറിയിക്കുകയും ചെയ്യ്തു വിനീത് ശ്രീനിവാസൻ

ഗംബീര പ്രേക്ഷക പ്രതികരണം ലഭിച്ചു റോഷാക്ക് മുന്നേറുകയാണ്.  ചിത്രത്തിൽ മമ്മൂട്ടി ലുക്ക് ആന്റണി എന്ന തികച്ചും വെത്യസ്ത കഥാപാത്രത്തിലാണ് എത്തിയിരിക്കുന്നത്. ഗായകൻ, തിരക്കഥകൃത്, നടൻ എന്നി നിലകളിൽ പ്രശസ്തൻ ആണ് വിനീത് ശ്രീനിവാസൻ, താരം സംവിധാനം ചെയ്യ്ത ഹൃദയം എന്ന ചിത്രം വളരെ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താവുന്നതാണ്.