മലയാള സിനിമയിലെ സംവിധായകനും, തിരക്കഥകൃത്തു൦, നല്ലൊരു നടനുംആയിരുന്നു ശ്രീനിവാസൻ. താരത്തിന്റെ പാത പിന്തുടർന്നാണ് മക്കളായ വിനീത് ശ്രീനിവാസനും, ധ്യാൻ ശ്രീനിവാസനും സിനിമ രംഗത്തു എത്തിയത്. ‘സൈക്കിൾ’ എന്ന ചിത്രത്തിലൂടെ ആയിരുന്നു വിനീത് ശ്രീനിവാസൻ സിനിമയിൽ എത്തിയത്. വിനീത് പഴയ ഒരു അഭിമുഖത്തിൽ പറഞ്ഞ കാരിയങ്ങള് ആണ് ഇന്ന് വളരെ ശ്രെധ ആകുന്നത്. അച്ഛൻ തന്റെ ജീവിതം നശിപ്പിച്ചുവെന്ന് താൻ സ്കൂളിൽ പഠിക്കുന്ന കാലത്തു പരാതി പറയുമായിരുന്നു.


അച്ഛനെ പൊക്കം ഇല്ലാത്തതുകൊണ്ടാലേ തനിക്കും പൊക്കകുറവുണ്ടായത് എന്ന് പറയുമായിരുന്നു, എന്നാൽ കുറച്ചുനാൾ കഴിഞ്ഞപ്പോൾ ആ ചിന്ത അങ്ങ് മാറി. പിന്നെ താനും തന്റെ ഈ പൊക്കത്തെ സ്നേഹിച്ചു താരം പറഞ്ഞു. തനിക്കു മദ്യപാനമോ, സിഗിരറ്റ്‌വലിയോ ഇല്ലെന്നും വിനീത് പറയുന്നു. തന്റെ കൂട്ടുകാർ ഓരോ പെഗ്ഗ് മദ്ധ്യം അടിക്കുമ്പോൾ താൻ ഒരു ഗ്ലാസ് ജൂസിൽ വളരെ സ൦ തൃപ്തൻ ആണ് വിനീത് കൂട്ടിച്ചേർത്തു.


സിഗറിറ്റും,മദ്യപാനവും ഇതുവരെയും ഇല്ല ,അത് തീരെ ഇഷ്ട്ടപെടുന്നില്ല. തന്റെ ചിന്തകൾക്ക് ഒരുപാടു വത്യാസം ഉണ്ട് , ഒരു കാര്യം മനസിലായി വരണം എങ്കിൽ കുറച്ചു താമസം ആണ് എന്ന് താരം പറയുന്നു. സെറ്റിൽ തന്നെ പലരും സാറ്റലൈറ് എന്ന്നാണ് തമാശയായി വിളിക്കുന്നെ .തന്റെ ആദ്യ സിനിമയായ സൈക്കിളിൽ വിനു മോഹനും കൂടിയായിരുന്നു അഭിനയിച്ചത് വളരെ പ്രേക്ഷക പ്രതികരണം ലഭിച്ച സിനിമ ആയിരുന്നു ഇത്.