കേരളത്തിലെആദ്യവാസികളെ കുറിച്ച് രാജ്യസഭയിൽ സുരേഷ് ഗോപി നടത്തിയ പ്പ്രസംഗം പങ്കു വെച്ച് മകൻ ഗോകുൽ. വിരമിക്കാൻ ഇനിയും ഒരു മാസം കൂടിയുള്ള സമയത്തു ആണ് അച്ഛൻ ജെനങ്ങ്ൾക്ക് വേണ്ടി ഇങ്ങനെ വാദിക്കുന്നുത്. എന്റെ പ്രചോദനം എന്റെ അച്ഛൻ തന്നെയാണ് ഗോകുൽ പറഞ്ഞു. കേരളത്തിലെ ആദിവാസികളുടെ സ്ഥിതി വളരെ പരിതാപകരം ആണ് ഉടന്‍ തന്നെ കേരളത്തിലേക്ക് ട്രൈബല്‍ കമ്മീഷനെ അയയ്ക്കണമെന്നും സുരേഷ് ഗോപി എംപി രാജ്യ സഭയില്‍ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ കൃത്യമായി നടപ്പാക്കുന്നില്ലെന്നും രാജ്യസഭയില്‍ സുരേഷ് ഗോപി കുറ്റപ്പെടുത്തികൊണ്ട് പറഞ്ഞു.

തന്റെ കൈവശം ഉള്ള സ്വന്തം പണം എടുത്താണ് ആദിവാസികളെ സഹായിച്ചതുമെന്നും ഇടമലകുടിയില്‍ വൈദ്യുതി വിതരണത്തിന് എംപി ഫണ്ടില്‍ നിന്ന് അനുവദിച്ച പണം ലാപ്‌സായെന്നും അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു.പക്ഷെ എന്റെ കയ്യിൽ അതിനുള്ള റിപ്പോര്‍ട്ടുകളൊന്നുമില്ല. പക്ഷേ അടുത്തിടെ നടത്തിയ സന്ദര്‍ശനത്തില്‍ ശേഖരിച്ച വസ്തുനിഷ്ടമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഞാനിത് പറയുന്നത്. മൂന്ന് ദിവസത്തെ വയനാട് സന്ദര്‍ശനത്തില്‍ 27 യോഗങ്ങളില്‍ പങ്കെടുത്തു. അവിടങ്ങളിലെല്ലാം കുടിവെള്ളം, പാര്‍പ്പിടം എന്നിങ്ങനെ എല്ലാ മേഖലകളിലും പ്രശ്നങ്ങളുണ്ട്. സുരേഷ് ഗോപി രാജ്യസഭയില്‍ വളരെ ശക്തമായി ഉന്നയിക്കുന്നു.

സുരേഷ് ഗോപി എന്ന വ്യക്‌തി എന്നും നമ്മളെ ഞെട്ടിച്ചിട്ടേ ഉള്ളു, മനുഷ്യത്വം തുളുമ്പുന്ന എത്രയോ പ്രവർത്തികളാണ് അദ്ദേഹം ചെയ്യുന്നത്. ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് നിരവധി പേരാണ് അദ്ദേഹത്തെ അഭിനന്ദിച്ച് രംഗത്ത് വരുന്നത്.

 

View this post on Instagram

 

A post shared by Suresh Gopi (@sureshgopi)