മലയാള സിനിമയിലെ പ്രേക്ഷക പ്രിയ നടിമാരിൽ ഒരാൾ ആണ് ഉർവശി. താരം മലയാളത്തിൽ മാത്രമല്ല മറ്റു ഭാഷകളിലും തന്റെ അഭിനയ മികവ് ശ്രെദ്ധ പുലർത്തിയിരുന്നു.ഇപ്പോൾ താരത്തിന്റെ ഒരു പഴയ അഭിമുഖം ആണ് വൈറൽ ആകുന്നതു. മനോജ്മായിട്ടുള്ള ദാമ്പത്യം പ്രശ്ങ്ങളെ കുറിച്ചും ,വിവാഹമോചനത്തെ കുറിച്ചും നേരത്തെ താരം സംസാരിച്ചിരുന്നു. വീഡിയോ വൈറൽ ആയതോടു നിരവധി ആരാധകരാണ് താരത്തെ അഭിനന്ദിച്ചു കൊണ്ട് രംഗത്തെ എത്തുന്നത്.താരത്തിന്റെ വാക്കുകൾ ഇങ്ങനെ ..

അന്ന് മനോരമക്ക് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞത് വിവാഹം വരെ ഒരു ജീവിതവും വിവാഹ ശേഷം മറ്റൊരു ജീവിതവുമായാണ് കരുതുന്നതു. ഷൂട്ടിങ്ങിന് പോകുമ്പോള്‍ ഒരു ജോലി പോലെയാണ്. മറ്റൊരു ഉത്തരവാദിത്തത്തെ കുറിച്ചും എനിക്ക് അറിയില്ലായിരുന്നു. ഞാന്‍ ഉദ്ദേശിച്ചതിലും വളരെ ശക്തമായ കാര്യങ്ങള്‍ ആണ് ഫേസ് ചെയ്യേണ്ടതായി വന്നത്. ആരുടെയും അഭിപ്രായം നോക്കാതെ ഞാന്‍ തന്നെ ഒരു ജീവിതം സെലക്ട് ചെയ്യുന്നു. എന്നാൽ അതിൽ ഞാൻ വളരെ സന്തോഷവതി ആയിരുന്നു. എന്നാൽ കുറെ ഞാൻ നോക്കി. നമുക്ക് എടുക്കാന്‍ പറ്റുന്ന ചുമട് അല്ലേ എടുക്കാന്‍ സാധിക്കുകയുള്ളു. അത് കഴിയുമ്പോള്‍ വീണ് പോകുമല്ലോ. ഉര്‍വ്വശി പറയുന്നു.

സ്വയം നിയന്ത്രിക്കാൻ പറ്റാതെ വന്നാൽ അതിനു വേണ്ടി ശ്രെമിച്ചു കൊണ്ടിരുന്നു. ഒരു വ്യക്തിയിൽ നിന്നും നേടിയെടുക്കാൻ കഴിയുന്നതല്ല അതിനു പറ്റൂ. എന്റെ പരിശ്രെമത്തിന്റെ ഫലമായി ആണ് ഇത്രയും നല്ലതായി ആ ജീവിതം മുന്നോട്ടു പോയത്. എനിക്ക് ഇഷ്ട്ടപെട്ടു ഞാൻ ഇത് ചെയ്യുന്നു എന്ന തീരുമാനം ശെരിയാകണം യെന്നില്ലലോ. നമ്മുക്ക് ഇഷ്ടപെട്ടത് നന്നാവണം യെന്നില്ലലോ. വിചാരം കൊണ്ടല്ല ഞാൻ തീരുമാനം എടുത്തത് വികാരം കൊണ്ട് മാത്രമാണ് ഉർവശി പറഞ്ഞു. ആരാധകർ താരത്തിന്റെ ഈ വാക്കുകൾക്ക് നിരവധി നല്ല കമന്റുകൾ ആണ് നൽകിയതു .