സിനിമാനടി ലക്ഷ്മി ഗോപാലസ്വാമിയെ എല്ലാവര്ക്കും അറിയാവുന്നതാണ്. നടി ഇതുവരെ വിവാഹം കഴിച്ചട്ടില്ല. നടി എന്നതിനുപരി നർത്തകിയുമാണ് ലക്ഷ്മി ഗോപാലസ്വാമി. 2000 ൽ ആണ് ആദ്യമായിട്ട് സിനിമയിൽ അഭിനയിക്കുന്നത്. നടിയുടെ ആദ്യത്ത സിനിമയാണ് അരയന്നങ്ങളുടെവീട്. എന്നാൽ ആ ചിത്രം സംവിധാനം ചെയ്തേക്കുന്നത് ലോഹിതദാസ് ആണ്. മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ,അമല പോൾ, കണികാ, സുരേഷ് ഗോപി, ദിലീപ് തുടങ്ങിയവരുടെ കൂടെ അഭിനയിച്ചിട്ടുണ്ട്.എന്നാൽ കഴിഞ്ഞ നടി ഇതുവരെ വിവാഹം കഴിക്കാതെ നിർത്താവും അഭിനയവുമായി നടന്നു. അതുമായിട്ടു നടന്നപ്പോൾ തനിക്ക് ഒറ്റയ്ക്ക് ആണന്നു ഉള്ള തോന്നൽ ഇല്ലായിരുന്നു. എന്നാൽ ഇപ്പോൾ അതിന്റെ കുറിച്ച് പറയുകയാണ് നടി. തനിക് കോവിഡ് കാലം വന്നപ്പോൾ കുട്ടിനാരും ഇല്ല എന്നുള്ള തോന്നൽ വന്നിരുന്നു. അങ്ങനെ ഇരിക്കുമ്പോൾ ആണ് താൻ വിവാഹം കഴിക്കാതെ ഇരുന്നതിനെ പറ്റി ആലോചിക്കുന്നത്.

Lakshmi gopala swami

എന്നാൽ ഇപ്പോൾ തനിക്ക് വിവാഹം കഴിക്കാനുള്ള ആഗ്രഹം പറഞ്ഞിരിക്കുകയാണ് നടി ലക്ഷ്മി ഗോപാലസ്വാമി.പക്ഷെ വിവാഹം കഴിക്കാൻ ഉള്ള പ്രായമൊക്കെ കഴിഞ്ഞില്ലേ ഇനിയും വിവാഹം എന്നൊക്കെ പറയുന്നത് എങ്ങനാണ് എന്ന് നടി പറയുന്നത്. ഇത്രയും പ്രായമായില്ലേ തനിക്ക് എന്നും നടി പറഞ്ഞു. വിവാഹം കഴിക്കാൻ ഉള്ള ആഗ്രഹം വന്നത് കോവിഡ് സമയത്തുള്ള ഒറ്റപ്പെടൽ ആണ്. തനിക്ക് ഇനിയും കൂട്ടിനു ഒരാൾ വേണം എന്നാണ് നടി പറയുന്നത്.വിവാഹം കഴിക്കാതെ ഇരുന്നപ്പോൾ തനിക്ക് ജീവിതത്തിൽ നല്ല സന്തോഷവും ഒകെ ഉണ്ടായിരുന്നു എന്നും നടി പറഞ്ഞു. ഒറ്റക്ക് ജീവിക്കാൻ ഇഷ്ടപ്പെട്ടിരുന്ന വ്യക്തിയാണ് നടിയെന്നു എന്നാൽ ഇപ്പോൾ അതിൽ നിന്നെല്ലാം മാറ്റം വന്നിട്ടുണ്ട് എന്ന് നടി പറയുന്നു.സിനിമയിൽ നടി സഞ്ജീവമല്ല ഇപ്പോൾ എന്നാൽ നിർത്താവുമായി മുന്നോട്ടു പോവുകയാണ്നടി ലക്ഷ്മി ഗോപാലസ്വാമി.

Lakshmi gopala swami