അമ്മ എന്ന താര സംഘടനയിലെ ഔദോഗ്യക പാനലിലേക്കു കൂടുതൽ സ്ത്രീകളെ നിർത്തിയതിനു കാരണം സ്ത്രീപ്രാധിനിത്യം കുറവാണെന്നുള്ള പരാതികണക്കിലെടുത്ത്കൊണ്ടാണെന്ന് നടൻ ബാബുരാജ് വ്യക്തമാക്കുന്നു .നല്ല കഴിവുറ്റ മത്സരാർത്ഥിആണ് മണിയൻപിള്ള രാജു ,ഈ വാശിയും വീറും എല്ലാം തന്നെ തെരഞ്ഞെടുപ്പ് കഴിയുന്നത് വേരെയുള്ളു അതുകഴിഞ്ഞാൽ ഞങ്ങൾ ഒറ്റക്കെട്ടാണ്എന്നും ബാബുരാജ് മനോരമ യുടെ ഓൺ ലൈനിൽ പറഞ്ഞതാണ് .അമ്മയിലെ തെരഞ്ഞെടുപ്പ് നടക്കുന്നഈ സമയത്താണ് ബാബുരാജിന്റെപ്രതികരണം .അമ്മ സംഘടന ഒരിക്കലും സ്ത്രീകൾക്ക് എതിരല്ലഎന്നും അദ്ദേഹം വ്യക്തമാക്കി .

ഇപ്പോൾവൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആണ് ശ്വേതാ മേനോനും ,ആശാ ശരത്എന്നിവർ മത്സരിക്കുന്നത് . അവർക്കു എതിരായി മണിയൻപിള്ള രാജുവും മത്സരിക്കുന്നത് .അമ്മയുടെ തെരഞ്ഞെടുപ്പ് പരിപാടികൾ ഗംബീരമായി നടന്നുവരുകയാണ് .ഒരു പഞ്ചായത്തു തെരഞ്ഞെടുപ്പ് പോലുള്ള ത്രില്ലിലാണ് എല്ലാവരും .ലാൽ ,നാസർ ലത്തീഫ് ,വിജയ്ബാബു എന്നിവരാണ് പാനലിനു എതിരായി മത്സരിക്കുന്നത് .

ട്രെഷറർ ,ജോയിന്റ് സെക്രട്ടറി ,ജനറൽ സെക്രട്ടറി ,പ്രിസിഡന്റ് എന്നിവരെ എതിരില്ലാതെ നേരത്ത തെരഞ്ഞെടുത്തുകഴിഞ്ഞു .മൂന്ന് വര്ഷംകൂടി മോഹൻലാൽ ഞങ്ങളുടെ പ്രിസിഡന്റ് ആയി ഇരിക്കട്ടെ കുറച്ചു നല്ലകാര്യങ്ങൾ കൂടി ചെയ്യാനുണ്ടെ .കഴിഞ്ഞ മൂന്ന് വർഷങ്ങൾ കൊണ്ട് നല്ല പ്രവർത്തനം ആണ് നടന്നു കൊണ്ടിരിക്കുന്നത് .ഇനിയും അതുപോലെ തന്നെ ആകാനാണ് പ്രിസിഡന്റ് ആഗ്രഹിക്കുന്നത് .ഈ തവണ  42ശതമാനം ആണ് സ്ത്രീകൾക്ക് പ്രാധിനിത്യം കൊടുത്തിരിക്കുന്നത് .മത്സരം എല്ലാം 19തീയതി റീസെൽറ്റു വരുന്നതുവരെയുള്ള .അതുകഴിഞ്ഞു ഞങ്ങൾ ഒന്നായി സംഘടനക്കു വേണ്ടി പ്രവർത്തിക്കും .