സംഗീത സംവിധായകൻ  ഗോപി സുന്ദറും ഗായിക അമൃത സുരേഷും കുറച്ചു നാളായി സോഷ്യൽ മീഡിയയിൽ വളരെ അധികം  തിളങ്ങി നിൽക്കുകയാണ്. കാരണം എന്ത് എന്നാൽ ഇരുവരും തമ്മിൽ  ഉള്ള പ്രണയം ആണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ഇരുവരും പ്രണയ ജീവിതം ആരംഭിച്ചിട്ട് കുറച്ചു നാൾ  മാത്രമേ ആയിട്ടുള്ളു. ഇരുവരും പുതിയ ജീവിതം തുടങ്ങിയ വിവരം സോഷ്യൽ മീഡിയ വഴി ആരാധകർ അറിഞ്ഞു കഴിഞ്ഞതാണ്. ഇരുവരുടെയും സ്വകാര്യ ജീവിതത്തിലെ ഓരോ നിമിഷങ്ങളും പെട്ടന്ന് തന്നെ വൈറലായി മാറാറുണ്ട്.

AMRITHA SURESSH

ഇരുവരും തമ്മിൽ  ഉള്ള ചിത്രങ്ങളും അമൃതയും ഗോപി സുന്ദറും പങ്കു വെക്കാറുണ്ട്. എന്നാൽ ഇപ്പോൾ അത്തരത്തിൽ ഉള്ള  ചിത്രങ്ങൾ ആണ് പങ്കു വെച്ചിരിക്കുന്നത്. ഇരുവരും കറങ്ങാൻ പോയതിന്റെ. അമൃത സുരേഷ് ഒരു പ്രതിമയുടെ മുൻപിൽ നിൽക്കുന്ന ചിത്രമാണ് പങ്കു വെച്ചിരിക്കുന്നത്.ബിഗ് സ്റ്റാന്റിംഗ് ബുദ്ധ.. എന്നിങ്ങനെ ആണ്. അമൃതയുടെ ചിത്രം പങ്കു വെച്ചിരിക്കുന്നത്  ഗോപി സുന്ദർ ആണ്. ഗോപി സുന്ദർ ജീവിതത്തിലേക്ക് വന്നതോടെ അതീവ സന്തോഷവതിയാണ്  അമൃത പറയുന്നുണ്ട്. അമൃതയും ഗോപി സുന്ദറും മകൾ പപ്പുനെ കൂടെ കൂട്ടാതെ ആണ് ഇപ്പോൾ കറക്കം. മകളുമായുള്ള ചിത്രങ്ങൾ പങ്കു വെച്ചിരുന്നു അമൃത ഇപ്പോൾ ഗോപി സുന്ദർ തന്റെ ജീവിതത്തിലേക്ക് എത്തിയ ശേഷം പപ്പുനെ ഒഴുവാക്കുവാണോ  എന്ന് തന്നേ സംശ്യം  ഉണ്ട്.

AMRITHA SURESSH