ഉദാഹരണം സുജാത എന്ന സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് അനശ്വര രാജൻ.ഇപ്പോൾ അടുത്തിടെ ഇറങ്ങിയ സൂപ്പർ ശരണ്യ എന്ന ചിത്രത്തിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ വ്യെക്തി കൂടിയാണ് അനശ്വര.പല വിവാദങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും ഇതിനെതിരെ പ്രതികരിക്കാറുമുണ്ട് അനശ്വര രാജൻ.

താരം പലതരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ചെയ്തിട്ടുണ്ടെങ്കിലും മറ്റെല്ലാത്തിൽ നിന്നും വ്യെത്യസ്ത മായ രീതിയിൽ ഒരു മേക്ക് ഓവർ ഫോട്ടോ ഷൂട്ട് നടത്തിയിരിക്കുകയാണ് അനശ്വര.താരം തൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഈ ഒരു ഫോട്ടോ പങ്കുവെച്ചതും.നിമിഷ നേരം കൊണ്ട് ചിത്രങ്ങൾ വൈറൽ ആകുകയും ചെയ്‌തു.

വയലറ്റ് കളർ കിടിലം ഗൗണിൽ ആണ് താരം ഉള്ളത്. റിസ്‌വാൻ ദി മേക്കപ്പ് ബോയ് ആണ് താരത്തിന്റെ ഈ മേക്ക് ഓവറിന് പിന്നിൽ.മിറർ സെൽഫിയും അനശ്വര പങ്കുവെച്ചിട്ടുണ്ട്.നിരവധി പേരാണ് ഫോട്ടോകൾക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.