ഇന്ന് സമൂഹമാധ്യമങ്ങളിൽ ജീവിക്കുന്നവരാണ് അധികവും ആളുകൾ. അതുകൊണ്ടുതന്നെ ഓരോരുത്തരും തങ്ങളുടെ ദിവസങ്ങൾ ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നതിനാണ് മുൻഗണന നൽകുന്നത്. താരങ്ങളും തങ്ങളുടെ വിശേഷങ്ങളും വാർത്തകളും മറ്റുള്ളവരെ അറിയിക്കുന്നത് സമൂഹ മാധ്യമങ്ങളിലൂടെയാണ്. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷവും ദുഃഖകരമായ നിമിഷവും പങ്കുവയ്ക്കുവാൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിനെ വലിയ ഉപാധിയായി കാണുന്ന ധാരാളം താരങ്ങളുണ്ട്. അവർക്കൊക്കെയും ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ സ്വന്തമായി അക്കൗണ്ട് ഉള്ളവരും പേജുകളും ചാനലുകളും ഉള്ളവർ തന്നെയാണ്. അക്കൂട്ടത്തിൽ എന്നും വ്യത്യസ്തതയും വേറിട്ട രചനാശൈലിയും അവതരണ മികവുമായി എത്തുന്ന താരമാണ് അഞ്ജന നായർ.


യൂട്യൂബ് ചാനലിലൂടെ മാസം ലക്ഷക്കണക്കിന് രൂപ വരുമാനം നേടുന്ന അഞ്ജന ഗ്ലാമർ ചിത്രങ്ങൾ പങ്കുവയ്ക്കുന്നതിലൂടെയാണ് പലപ്പോഴും ശ്രദ്ധ നേടിയെടുക്കുന്നത്. ശരീരഭാഗങ്ങൾ അടക്കം തുറന്നുകാട്ടുവാൻ യാതൊരു മടിയുമില്ലാത്ത ഒരാളാണ് താനെന്ന് ഇതിനോടകം താരം വ്യക്തമാക്കിയ കാര്യമാണ്. സഹോദരിക്കും സഹോദരിയുടെ മകനും ഒപ്പമുള്ള നിരവധി വീഡിയോകളും ഇതിനോടകം താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് കഴിഞ്ഞു. അധികവും വീഡിയോകൾക്കും ചിത്രങ്ങൾക്കും താഴെ മോശം കമൻറുകൾ ആണ് വരുന്നത്. എന്നാൽ അതിനൊന്നും വലിയ പ്രാധാന്യം നൽകുവാൻ അഞ്ജന തയ്യാറല്ല. സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടി നൽകുവാനും താരം പലപ്പോഴും ശ്രമിക്കാറുണ്ട്.


മറ്റു കാര്യങ്ങളിൽ നിന്ന് വ്യത്യസ്തമായും ഇറുകിയ വസ്ത്രങ്ങൾ ധരിച്ച് എത്തുന്ന താരത്തിന്റെ ശരീരപ്രകൃതി പലപ്പോഴും അലോസരങ്ങളാണ് മറ്റുള്ളവർക്കിടയിൽ സൃഷ്ടിക്കുന്നത്. അപ്പോഴും അതൊക്കെ തൻറെ കംഫർട്ട് സോണ് ആണ് എന്ന് പറഞ്ഞ് നിർത്താനാണ് അഞ്ജന ശ്രമിക്കുന്നത്. അടുത്തിടെ താരത്തിൻറെ വീഡിയോയ്ക്ക് താഴെ നിരവധി തെറിവിളികൾ ആണ് ഉയർന്നുവന്നത്. ഇതിനെതിരെ ശക്തമായ നിലയിൽ തന്നെയാണ് അഞ്ജന പ്രതികരിച്ചത്. ഫേസ്ബുക്ക് ലൈവിൽ എത്തി തനിക്കും ഒരു കുടുംബം ഉണ്ടെന്നും എന്തിനാണ് ഇങ്ങനെയൊക്കെ തന്നെ ചീത്തവിളിക്കുന്നത് എന്നുമാണ് അഞ്ജന ആരാധകരുടെ ചോദിച്ചത്. അതുപോലെതന്നെ താരത്തിന്റെ ഇഷ്ട വീഡിയോയും ഏതാണെന്ന് സോഷ്യൽ മീഡിയയിൽ വ്യക്തമാക്കിയിട്ടുണ്ട്.


വർക്കൗട്ട് വീഡിയോകൾ താൻ ഒരുപാട് കഷ്ടപ്പെട്ട് ചെയ്യുന്നതാണെന്നും അതുകൊണ്ടുതന്നെ ആ വീഡിയോകൾ ഒരുപാട് പ്രിയപ്പെട്ടതാണെന്ന് അഞ്ജന ഇതിനോടകം വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ ചില വീഡിയോകൾക്ക് താഴെ കമൻറുകൾ പോലും വരാറില്ലെന്നും ഇത്തരത്തിലുള്ള വീഡിയോകൾ തനിക്ക് ഇഷ്ടമല്ലെന്ന് താരം വ്യക്തമാക്കുകയുണ്ടായി.പുഷപ്പും,ഓട്ട മത്സരവും ഒക്കെ താരം തന്നെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച കാര്യമാണ്. മോഡലിംഗ്, അഭിനയം എന്നീ നിലകളിലും അഞ്ജന ഇതിനോടകം തിളങ്ങിക്കഴിഞ്ഞു. മോഡൽ രംഗത്തെത്തിയപ്പോൾ തുടങ്ങിയ ഫേസ്ബുക്ക് പേജിലൂടെയാണ് തനിക്ക് ഇന്ന് കാണുന്ന വരുമാനത്തിൽ വലിയ ഒരു ഭാഗവും ലഭിക്കുന്നത് എന്ന് തന്നെയാണ് അഞ്ജന വ്യക്തമാക്കുന്നത്. ഇപ്പോൾ താരം ഏറ്റവും ഒടുവിലായി പങ്കു വെച്ചിരിക്കുന്ന തൻറെ പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുന്നത്.