മലയാളത്തിൽ ചെറുതും വലുതുമായ ഒരുപാട് വേഷങ്ങൾ ചെയ്ത നടി ആണ് അനന്യ .മലയാളികൾക്കു ഏറ്റവും പ്രിയപ്പെട്ട നടി മാരിൽ ഒരാളാണ്, പോസിറ്റീവ് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്കു നായിക യായി വരുന്നത് ,2008 ലാണ് അഭിനയത്തിലോട്ടു വരുന്നത് ,മറ്റു ഭാഷാചിത്രങ്ങളിൽ കൂടെ തന്റ അഭിനയ മികവ് കാണിച്ച നടി ആണ് .വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ടുനിന്ന നടി ഇടവേളക്കുശേഷം വീണ്ടും മലയാളത്തിലേക്കു തിരിച്ചു വന്നു .പുതിയ സിനിമയുടെ വിശേഷങ്ങൾ പങ്ക്കുവച്ചിരിക്കുവാണ് ” അപ്പൻ “എന്നാണ് തന്റ പുതിയ സിനിമയുടെ പേര് എന്ന് നടി കൗമുദി മൂവീസ് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നത്.വിവാഹജീവിതത്തെ കുറിച്ചും  കുടുംബത്തെക്കുറിച്ചും താരം മനസ്സ് തുറന്നു .

തന്നെ വളരെ യദികം പിന്തുണക്കുന്ന ഒരു കുടുംബം ആണ് ഭർത്താവിന്റ എന്നും അനന്യ പറഞ്ഞു .വിവാഹത്തിന് ശേഷം അഭിനയും നിർത്താന്നും ഭർത്താവിന്റ കുടുംബം പറഞ്ഞിട്ടില്ല .വിവാഹത്തിന് മുൻപ് തന്നെ അഭിനയിക്കുന്നതിനെ കുറിച്ച് പറഞ്ഞിരുന്നു ,എല്ലാവരും അതിനെ അനുകൂലിക്കുകയാണ് ച്യ്തത് .സിനിമയിൽ നിന്നും വിട്ടു നിന്ന് കുടുംബം നോക്കാനും എന്നുപറഞ്ഞില്ല .കഴിഞ്ഞ വര്ഷം ഉണ്ണിമുകുന്ദൻ കൂടെ അഭിനയിച്ചു ശ്രദ്ധ നേടിയിരുന്നു .

ഓരോ സിനിമ ചെയ്യുമ്പോളും അത് തീരുന്നതിനു ശേഷം മറ്റു ഒരു സിനിമയ്ക്കു താൻ തീയതി കൊടുത്തിരുന്നുള്ളു ഒരുലോക്കേഷനിൽ നിന്നും മറ്റൊരു ലൊക്കേഷനിലേക്കു ഓടി പോവേണ്ട തെരക്കിലായിരുന്നില്ല ഞാൻ എന്നും നടി പറയുന്നു .എല്ലാ വിശേഷദിവസങ്ങളിലും കുടുംബത്തോട് ഒപ്പം ചിലവഴിക്കാൻ ഞാൻ സമയും കണ്ടത്തുമായിരുന്നു

 

.