ഒരു നടിയെന്ന നിലയിൽ മാത്രം അല്ല മോഡൽ എന്ന നിലയിലും തിളങ്ങിയ താരമാണ് അനുപമ അഗ്നിഹോത്രി. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്തുകൊണ്ടും, മനംമയക്കുന്ന സൗന്ദര്യം കൊണ്ടും ഈ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു. ലക്ഷക്കണക്കിന് ആരാധകരെയാണ് ഓരോ കഥാപാത്രങ്ങളിലൂടെയും താരം നേടി എടുത്തത്. അത്രത്തോളം മികച്ച പ്രകടനങ്ങളാണ് താരം അഭിനയ രംഗത്ത് കാഴ്ചവെച്ചത്.


കോളിളക്കം സൃഷ്ടിച്ച് കൊണ്ട് 2018 ൽ മീറ്റു മൂവ്മെന്റ് ഭാഗമായും താരത്തിന്റെ പേര് ഉയർന്നു കേട്ടു. ഫിലിം ഇൻഡസ്ട്രിയിൽ നിന്നുള്ള ഒരാൾ തന്നെ ലൈംഗികമായി അതിക്രമിച്ചു എന്നായിരുന്നു താരം വെളിപ്പെടുത്തൽ. ഈ വാർത്ത വലിയ കോളിളക്കം ആണ് സമൂഹ മാധ്യമങ്ങളിൽ ഉണ്ടാക്കിയത്. അഭിനയ വൈഭവം കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്ത താരത്തിന്റെ ഈ വെളിപ്പെടുത്തൽ വലിയ വാർത്തയായിരുന്നു അന്ന്. ബോളിവുഡ് സിനിമയിൽ ആണ് താരം സജീവമായിട്ടുള്ളത്. രംഗീല രാജാ എന്ന 2018 ൽ പുറത്തിറങ്ങിയ സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിലെക്ക് കടന്ന് വരുന്നത്.


നിറഞ്ഞ കയ്യടി ആയിരുന്നു ആദ്യ സിനിമയിൽ തന്നെ താരത്തിന് ലഭിച്ചത്. ഈ അഭിനയ മികവിനാൽ തന്നെ പിന്നീട് ഒരുപാട് സിനിമകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളിലേക്ക് താരത്തിന് അവസരങ്ങൾ ലഭിച്ചു. സിനിമയിലെക്ക് ചെക്കേറുന്നത്തിന് മുൻപ് ഒരുപാട് ബ്രാൻഡുകളുടെ പരസ്യത്തിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കൂടുതൽ ജ്വല്ലറിയുടെയും, സാരിയുടെയും പരസ്യങ്ങളിൽ ആണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. പരസ്യത്തിൽ മാത്രമല്ല മോഡൽ രംഗത്തും താരം സജീവമായി നിലകൊള്ളുകയാണ്. ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ് താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കാറുണ്ട് താരം. ഏട്ട് ലക്ഷത്തിന് മുകളിൽ ആരാധകരാണ് ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തെ ഫോളോ ചെയ്യുന്നത്. താരം പങ്കുവെക്കുന്ന ഫോട്ടോകളൊക്കെ സോഷ്യൽ മീഡിയയിൽ പെട്ടെന്നുതന്നെ വൈറൽ ആകുന്നു.


കൂടുതലായും ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ള ഫോട്ടോകൾ ആണ് താരം ഇൻസ്റ്റാഗ്രാമിലും മറ്റു സോഷ്യൽ മീഡിയ ഇടങ്ങളിലും അപ്‌ലോഡ് ചെയ്യുന്നത്. ഇതുകൊണ്ടുതന്നെ താരത്തിന്റെ ഈ മോഹിപ്പിക്കുന്ന സൗന്ദര്യം ആരാധകരെ താരത്തിലേക്ക് വലിച്ചടുപ്പിക്കുന്നു. വളരെ പെട്ടെന്നാണ് താരത്തിന്റെ ഹോട്ട് ഫോട്ടോകൾ ആരാധകർക്കിടയിൽ വൈറൽ ആകുന്നത്. താരത്തിന്റെ പുത്തൻ ഫോട്ടോകൾ ഇപ്പോളും സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നു. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ കിടിലൻ ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഗ്ലാമർ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ വൈറലായി പ്രചരിക്കുകയാണ്. ഇപ്പോൾ താരം പങ്കുവെച്ച ബ്രാലെസ്സ് ഫോട്ടോഷൂട്ട് ആരാധകർ ഏറ്റെടുത്ത് വൈറൽ ആക്കി കഴിഞ്ഞു.