മിനിസ്ക്രീൻ പരമ്പരകളിലൂടെ പ്രേക്ഷകർക്ക്‌ പ്രിയങ്കരിയായ നടിയാണ് അപ്സര രത്നാകരൻ. താരത്തിന്റെ വിവാഹം കഴിഞ്ഞ വര്ഷം ആയിരുന്നു, സോഷ്യൽ മീഡിയിൽ സജീവമായ താരം തന്റെ ചിത്രങ്ങളും, വിശേഷങ്ങളും ആരാധകരുമായി പങ്കുവെച്ചെത്താറുണ്ട്, ഇപ്പോൾ താരം തന്റെ ഭർത്താവിനെതിരെ ഒരു പരാതിയുമായി എത്തിയിരിക്കുകയാണ്, തനറെ അച്ഛന്റെ പേര് മീനിനെ ഇട്ടുകൊടുത്തപ്പോൾ ,എന്റെ അച്ഛനെ പറഞ്ഞാൽ ഉണ്ടല്ലോ എന്ന് പൊട്ടിത്തെറിച്ചു കൊണ്ടുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ അപ്സര  പങ്കുവെച്ചത്.

എന്നാൽ അപ്സരയുടെ  ഈ  രസകരമായ വീഡിയോക്ക് നിരവധി ആരാധകരാണ് ഇപ്പോൾ കമെന്റുകൾ ആയിച്ചിരിക്കുന്നത്,കഴിഞ്ഞ വര്ഷം നവംനബ്‌റിൽ ആയിരുന്നു ഇരുവരുടയും വിവാഹം. ഇരുവരും തങ്ങളുടെ യു ട്യൂബ് ചാനലിൽ നിരവധി വീഡിയോസുകളുമായി എത്താറുണ്ട്, അതുപോലെ ഒരു രസകരമായ ഒരു വീഡിയോ ആണ് ഇത്. . ഇരുവരും ഇപ്പോൾ പുതിയ വീട്ടിൽ ആണ് താമസം, തന്നെ തന്റെ വീട് ജോലികളിലെല്ലാം തന്നെ സഹിയ്ക്കാറുണ്ട് ആൽബി എന്നാണ് അപ്സര പറയുന്നത്.

ഇടയ്ക്കു ഞങ്ങൾ വഴക്കിടും അത് രസമായി തന്നെ രമ്യതയിൽ ആകുകും ചെയ്‌യും. ഇരുവരുടയും വഴക്കുകൾ കാണിക്കുന്ന വീഡിയോ ആരാധകരും വളരെ രസത്തോടെ ആണ് കാണുന്നത്. തങ്ങളുടെ കുറച്ചു വളർത്തുമീനുകളെ കൊണ്ട് വന്നു അതിനു ശേഷം അതിലൊരു മീനിനെആൽബി  അപ്സരയുടെ  അച്ഛന്റെ പേരിട്ടതിന്റെ ദേഷ്യത്തിലാണ് അപ്സര ആൽബിയോട് തട്ടിക്കയറുന്ന മട്ടിൽ വീഡിയോ കാണിക്കുന്നത്.