മലയാള സിനിമ നീലതാമര എന്ന ചിത്രത്തിൽ പ്രേഷകരുടെ പ്രിയ നടിയാണ് അർച്ചനകവി .താരത്തിന് സിനിമ മാത്രമല്ല പെയിന്റിംഗ് ,ബ്ലോഗ് ,വെബ്സീരീസ് എന്നിവയിലും സജീവമാണ് .കഴിഞ്ഞ ദിവസം   സ്വയം ഭോഗത്തെ കുറിച്ചതുറന്നു പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയിൽ ഏറെ ശ്രെധ ആയി .ഇന്ത്യയിലെ തന്നെ പ്ര സിദ്ധനായ സ്റ്റാൻഡ് അപ് കൊമേഡിയനായ അബീഷുമായി 2016ജനുവരിൽ ആയിരുന്നു വിവാഹം .കുട്ടികാലം മുതൽ പരിചയമായ അബീഷും അർച്ചനയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിൽ ആയിരുന്നു ഇവരുടെ വിവാഹം .

എന്നാൽ കുറച്ചു നാളുകൾക്കു മുൻപ് ഇവർ വിവാഹമോചിതർ ആകുകയും ചെയ്തു .ഞങ്ങൾ ജീവിതത്തിൽ വെത്യസ്ത ആഗ്രഹങ്ങൾ ഉള്ളവർ ആയിരുന്നു അതിനാല്‌ മുന്നോട്ടു പോകാൻ സാധ്യം അല്ലായിരുന്നതിനാൽ ഇരുവരും വിവാഹ മോചിതർ ആയി  എന്ന് താരം പറയുന്നു .താൻ വിഷാദ രോഗത്തിനു അടിമ പെട്ടിരുന്നു എന്നും എന്നാൽ അതൊന്നുമല്ലായിരുന്നു വിവാഹബന്ധം വേർപെടാനുള്ള കാരണം .ഞനങ്ങൾക്കു ഒന്നിച്ചു ഒരു ജീവിതം നയിക്കാൻ ബുദ്ധിമുട്ടായത് കൊണ്ടാണ് ബന്ധം ഒഴിഞത്.

അബീഷിന്റെ കുടുംബവുമായി താൻ ഇപ്പോളും നല്ല ബന്ധത്തിലാണ് .തങ്ങൾ വേര്പിരിഞ്ഞതിനു ശേഷമാണ് എന്റെ മാനസികാരോഗ്യ സംബന്ധിച്ചു രോഗനിർണ്ണയനടത്തിയത് .വിവാഹ മോചിത എന്ന് പറയുന്നതു വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ ഈ അവസ്ഥയിലൂടെ കടന്നു പോകുന്നവർ കൂടുതൽ ഉണ്ട് എന്ന് മനസിലായി .തന്റെ വിഷമങ്ങൾ മാതാപിതാക്കൾക്ക് ബുദ്ധി മുട്ടുണ്ടാക്കി അത് തങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാക്കി  എന്നും താരം പറയുന്നു .

ഇപ്പോൾ താരം പങ്കു വെച്ച സോഷ്യൽ മീഡിയിലെ ഫോട്ടോസാണ് വൈറൽ ആയികൊണ്ടിരിക്കുന്നത് .ബീച്ചിൽ നിന്നുമുള്ള ഫോട്ടോഷൂട് ചിത്രങ്ങൾ ആണ് പങ്കു വെച്ചത് .പുതിയ വര്ഷം ,പുതിയ തുടക്കം എന്ന ക്യാപ്‌ഷൻ കൂടിയുള്ള ചിത്രങ്ങൾ ആണ് ഇവ .