Connect with us

Film News

അർച്ചന തന്റെ വിവാഹ സന്തോഷത്തോടൊപ്പം ,മറ്റൊരു സന്തോഷ വാർത്തപങ്കിടുന്നു.

Published

on

മലയാള ടെലിവിഷൻ രംഗത്തു തിളങ്ങിനിന്ന താരം ആയിരുന്നു അർച്ചനസുശീലൻ .കഴിഞ്ഞ ദിവസം ആണ് നടി തന്റെരണ്ടാം  വിവാഹ വിശേഷങ്ങളും ഒപ്പം ചിത്രങ്ങളും പങ്കു വെച്ചിരുന്നത് .അങ്ങെനെ യാണ് തന്റെ രണ്ടാമത്തെ വിവാഹം കഴിഞ്ഞതായി പ്രേഷകർ അറിഞ്ഞതും .സോഷ്യൽ മീഡിയിൽ അർച്ചനക്കുള്ളഒരുപാടു ആശമ്സകൾ എത്തിയതും .ഇതിനിടയിൽ മറ്റൊരു സന്തോഷം  കൂടി ഉണ്ടെന്നള്ള വീഡിയോ പങ്കുവെച്ചിരിക്കുന്നത് .തന്റെ ഇൻസ്റ്റാഗ്രാംപേജിലൂടെ ഭർത്താവു ഒരു കിടിലൻ സർപ്രൈസ് പാർട്ടിയെകുറിച്ച് താരം പറഞ്ഞതോടുകൂടി വിവരംആരാധകർ അറിയുന്നത് അർച്ചനക്ക്  തന്റെ പ്രിയപെട്ടവർ എല്ലാംതന്നെ ആശംസകളുമായി ഇതിനോടകംഎത്തിക്കഴിഞ്ഞു .

അർച്ചനയുടെ ഇപ്പോളത്തെ ഭർത്താവു പ്രവീൺ നായർ തന്റെ വിവാഹത്തിന് ശേഷം അർച്ചനയുടെ പിറന്നാളിനആശമ്സകൾ അറിയിച്ചിരിക്കുകയാണ് .വിവാഹശേഷമുള്ള ആദ്യ പിറന്നാൾആയതുകൊണ്ട് അർധരാത്രയിൽതന്നെ കേക്ക് മുറിച്ചു ആഘോഷം നടത്തി .ഹാപ്പിബർത്ത്ഡേ ടു യു ഡിയർ അർ ചു എന്ന് പാടികൊണ്ടാണ് പ്രവീൺ അർച്ചനക്ക് ആശമ്സകൾ അറിയിച്ചത് .മാത്രമല്ല മറ്റൊരു സർപ്രൈസ് ഉണ്ടാകുമോ എന്ന് അറിയാൻ കാത്തിരിക്കുകയാണ് എല്ലാവരും .പാർട്ടിയുടെ ചിത്രങ്ങളും താരംപാക്ക് വെച്ചിരിക്കുകയാണ് .

ബിഗ്ബോസിൽ ഉള്ള രഞ്ജിനി ഹരിദാസ് ,ദീപം മുരളി നിരവധിതാരങ്ങളാണ് അർച്ചനക്ക് ബെർത ഡേ വിഷസ് അറിയിച്ചുഎത്തിയിരിക്കുന്നത് .ജന്മ ദിനവും ,വിവാഹജീവിതവും ഒന്നിച്ചു വന്ന അർച്ചനയുടെജീവിതം മനോഹരമായിതീരട്ടെ എന്നാണ് പ്രേക്ഷകർ ആശമ്സഅറിയിച്ചിരിക്കുന്നത്ഡല്‍ഹി സ്വദേശിയും മാര്‍ക്കറ്റിങ് ഉദ്യോഗസ്ഥനുമായ മനോജ് യാദവ് ആണ് അര്‍ച്ചനയുടെ ആദ്യ ഭര്‍ത്താവ്. 2014 ല്‍ ആയിരുന്നു അര്‍ച്ചന മനോജുമായി വിവാഹിതയാവുന്നത്.എന്നാൽ താരം ആ ജീവിതം ഉപേഷിച്ചിട്ടേ തന്റെ ഇപ്പോളത്തെ ജീവിതവുമായി സന്തോഷതിലാവുകയാണ് .

 

Advertisement

Film News

ആന്റണി പെരുമ്പവൂരിനെ പറ്റിച്ചു പൃഥ്വിരാജ്;ബ്രോഡാഡി പ്രമോ വീഡിയോ

Published

on

By

പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയുന്ന രണ്ടാമത്തെ ചിത്രമാണ് ബ്രോഡാഡി. നൂറു കോടി ക്ലബ്ബിൽ ചെയ്ത ലൂസിഫർ എന്ന ചിത്രആയിരുന്നു പൃഥ്വിയുടെ ഒന്നാമത്തെ ചിത്രം.ഒരുമാസ്സ് ചിത്രം ആയിരുന്നു ലൂസിഫർ എങ്കിൽ ബ്രോഡായി കമ്പ്ലീറ്റ് ഫാമിലി എന്റർടൈനർ ചിത്രം ആണ് .ഈ കോമഡി ചിത്രത്തിന്റെ സൂപർ ഹിറ്റായ ഫസ്റ്റലുക്ക് പോസ്റ്റർ ആരാധകരെ രസിപ്പിച്ചതുപോലെ അടിപൊളി ടീസറും പുറത്തു വന്നു .ഒരു പക്കാ ഫൺ മൂവിയാണ് എന്ന് സൂചന തരുന്നു ചിത്രത്തിന്റെ ടീസറും.

സിനിമയിലെ പുതിയ ഗാനം പുറത്തിറങ്ങിയതോടു ആ ഗാനം പ്രേഷകരുടെ ഇഷ്ട്ടഗാനം ആയി തീർന്നു. ദീപക് ദേവ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന പറയാതെ വന്നെൻ എന്ന ഗാനം ആലപിച്ചിരിക്കുന്നത് എം ജി ശ്രീകുമാറും വിനീത് ശ്രീനിവാസനും ചേർന്നാണ്. ലാലേട്ടന് വേണ്ടി എം ജി ശ്രീകുമാർ വീണ്ടും പാടുന്നുവെന്ന പ്രത്യേകത കൂടി ഈ ഗാനത്തിനുണ്ട്. ശ്രീകുമാർ മേനോന്റെ മകൾ ലക്ഷ്‌മി ശ്രീകുമാറാണ് വരികൾ രചിച്ചിരിക്കുന്നത്.ഇപ്പോൾ നിർമാതാവ് ആന്റണി പെരുമ്പാവൂരിനു പോലീസ് വേഷം ഓഫർചെയ്യ്തു കൊണ്ട് ബ്രോ ഡാഡി ഷൂട്ട് പ്ലാൻ ചെയ്യുന്ന ചിത്രത്തിന്റെ പ്രൊമോ പുറത്തിറങ്ങിയിരിക്കുകയാണ്. രസകരമായപ്രോമോയും തയ്യാറക്കിയത്.

ബ്രോഡായിയെ കുറിച്ച് നടൻ പൃഥ്വിരാജ് പറഞ്ഞത് ഇത് ഒരു കുഞ്ഞു സിനിമയാണ് ,ദീപക്‌ദേവും പൃഥ്വിയും തമ്മിലുള്ള അഭിമുഖത്തിലാണ് താരം ഇത് പറഞ്ഞത്.ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാര്‍ റിലീസ് ആയി നേരിട്ട് ഒടിടിയില്‍ റിലീസ് ചെയ്യുന്ന ചിത്രം ജനുവരി 26നാണ് പുറത്തിറങ്ങുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രം നവാഗതരായ ശ്രീജിത്ത്, ബിബിന്‍ എന്നിവര്‍ ചേര്‍ന്നാണ് രചിച്ചിരിക്കുന്നത. ജോൺ കാറ്റാടി ആയി  ഈശോ കാറ്റാടിയായും മോഹൻലാലും ,പൃഥ്വി രാജു അച്ഛനും ,മകനുമായി അഭിനയിക്കുന്ന സിനിമയാണ് ബ്രോഡാഡി.

 

Continue Reading

Latest News

Trending