നിരവധി കലാകാരന്മാരെയും കലാകാരികളെയും മുൻനിരയിലേക്ക് എത്തിക്കുന്ന ഒരു തലമുറ ആണ് നമുക്കിപ്പോൾ ഉള്ളത്. അതിന്റെ പ്രധാന കവാടം എന്നത് സോഷ്യൽ മീഡിയ തന്നെയാണ്. സമൂഹ മാധ്യമങ്ങളിലൂടെ ധാരാളം കഴിവുകൾ ഉള്ളവരെ നമുക്ക് കാണാൻ കഴിഞ്ഞു. പലർക്കും അതുവഴി മുന്നോട്ടു നല്ല അവസരങ്ങളും ലഭിച്ചു.

എന്നാൽ ഭാഗ്യക്കേട്‌ കാരണം പലർക്കും തങ്ങളുടെ കഴിവുകൾ ഇപ്പോഴും മാറ്റി നിർത്തേണ്ടി വന്നു. എന്ത് തന്നെയാണെങ്കിലും പല കഴിവുകളുമായി ഒതുങ്ങി നിൽക്കുന്ന പലർക്കും ഇതൊരു അവസരം തന്നെയാണ്. ഓരോ ദിവസവും ധാരാളം വിഡിയോകൾ ആണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നില്കുന്നത്.

അത്തരത്തിൽ ഉള്ള ഒരു വീഡിയോ ആണ് ഇപ്പോ സമൂഹ മാധ്യമങ്ങളിൽ ശ്രെദ്ധ നേടുന്നത്. ഒരു യുവാവിന്റെ അസാമാന്യ കഴിവ് എന്ന് തന്നെ പറയാം നമുക്കു സാധിക്കും.ഈ യുവാവ് എന്തോ പാചകത്തിലാണ് പക്ഷെ ആദ്യ കാഴ്ചയിൽ ഒരു കാഴ്ചക്കാരന് അത് മനസിലാകുകയില്ല. കുറെ പാത്രങ്ങൾ വെച്ച് ഒരാൾ താളം ഇടുന്നു. പക്ഷെ വീഡിയോയുടെ അവസാനം നമുക്കു കാണാൻ സാധിക്കുന്നുണ്ട് ആ യുവാവ് ഒരു പാചകത്തിൽ ആയിരുന്നു എന്ന്. എന്തായാലും ധാരാളം പിന്തുണ തന്നെയാണ് ആ യുവാവിന് ഈ വിഡിയോയിലൂടെ ലഭിക്കുന്നത്.