സോഷ്യൽ ലോകത്ത് ഇപ്പോ രീൽസുകളുടെ കാലമാണല്ലോ അതെ പോലെ തന്നെ ഷോർട് ഫിലിമും വെബ്സെരിസ് എല്ലാം തന്നെ ഉണ്ട് . ഇതിലെ അഭിനേതാക്കൾക്ക് തൻെറതായ ഒരു ആരാധന നിര തന്നെയുണ്ട് . അവരുടെ കഴിവുകൾ കൊണ്ട് നേടിയെടുത്തത് തന്നെയാണ് . അങ്ങനെയുള്ള ഒരു കലാകാരിയാണൂ സോഷ്യൽ മീഡിയയിൽ അകെ നിറഞ്ഞു നിൽക്കുന്ന ആവൂസ് എന്ന ചെല്ലപ്പേരിൽ അറിയപ്പെടുന്ന നമ്മുടെ ആവണി ആവൂസ്.

തന്റെ ചെറു പ്രായത്തിൽ തന്നെ തനിക്കു സ്വന്തമായ ധാരാളം ആരാധക ലോകത്തെ ആണ് ആവണി നേടിയെടുത്തത് . എന്തിരുന്നാലും ഈ ചെറു പ്രായത്തിൽ ഇതിനോടകം ധാരാളം വിമർശനങ്ങളും ആവണിക് നേരിടേണ്ടി വന്നു. എന്നാൽ അതിനെയൊക്കെ ഒരു ചെറു ചിരിയിൽ ഒതുക്കി പഴയതിലും ഇരട്ടി വേഗത്തിൽ ആവണി മുന്നേറുകയാണ് . ആവണിക്കു കൂട്ടായി ആവണിയുടെ അച്ഛനും അമ്മയും മറ്റു കുടുംബാംഗങ്ങളും കൂട്ടിനു ഉണ്ട്. ആവണിയുടെ വിഡിയോകൾ എല്ലാം ചിത്രീകരിക്കുന്നത് ആവണിക്കുട്ടിയുടെ അമ്മയാണ്. ഒരു ബ്യൂട്ടീഷ്യൻ കൂടിയാണ് ആവണിയുടെ ‘അമ്മ .

അമ്മയ്‌ക്കൊപ്പം ഉള്ള നിരവധി വിഡിയോകളും ആവണി പങ്കുവെച്ചിട്ടുണ്ട് . എന്നാൽ ഇപ്പോ ആവണി പാടിയ ഒരു അയ്യപ്പ ഭക്തി ഗാനം ആണ് സോഷ്യൽ മീഡിയയിൽ ഇടംപിടിച്ചിട്ടുള്ളത് . വളരെ മനോഹരം ആയിട്ടാണ് കുഞ്ഞു ആവണി ഈ ഗാനം ആലപിച്ചത് . തന്റെ ‘അമ്മ തന്നെയാണ് ഇത് പകർത്തിയത് എന്നും ആവണി പറയുന്നു. എന്നാൽ വളരെ മനോഹരം ആയ ആവണിയുടെ ഈ വിഡിയോയ്ക് ആശംസകളുമായി ധാരാളം ആളുകൾ ആണ് എത്തിയത്.