പുതുമുഖ സംവിധായകനായ മുസഹിൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കഠിന കഠോരമീ അണ്ഡകടാഹം’. ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത് ബേസിൽ ജോസഫാണ്.

സിനിമയുടെ പബജയും സ്വിച്ച്ഓണ്ടകർമ്മവും കോഴിക്കോട് നടന്നു. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഹർഷദ് ആണ്.കോഴിക്കോടിന്‌റെ പശ്ചാത്തലത്തിലാണ് ചിത്രം ഓരുങ്ങുന്നത്.

ബേസിലിനെ കൂടാതെ ഇന്ദ്രൻസ്, ജോണി ആന്റണി,ബിനുപപ്പു, ജാഫർ ഇടുക്കി, നിർമ്മൽ പലാഴി, സുധീഷ്, പാർവതികൃഷ്ണ,ഫറ ഷിബ് ല, തുടങ്ങിയവരും ചിത്രത്തിന്‌റെ ഭാഗമാവുന്നുണ്ട്.നൈസാംസലാം പ്രോഡക്ഷന്റെ ബാനറിൽ നൈസാംസലാമാണ് ചിത്രം നിലർമിക്കുന്നത്.