ചാക്കോച്ചൻനായകനയ പുതിയചിത്രമാണ് ഭീമൻറ് വഴി ട്രെയിലർ പുറത്തുവന്നു .തമാശ എന്ന ചിത്രത്തിന് ശേഷം അഷ്‌റഫ് സംവിധനം ചെയ്ത് ചിത്രമാണ് ഭീമൻറ് വഴി .കുഞ്ചാക്കോ ബോബൻ നായകനയാ ഈ ചിത്രം ഒരു നാട്ടിൻ പുറത്തു നടക്കുന്ന വഴി പ്രശ്നങ്ങളാണ് കാണിച്ചു തരുന്നത് അങ്കമാലി ഡയറീസിന് ശേഷം നടൻ ചെമ്പൻ വിനോദ ജോസിന്റെ തിരക്കഥ എഴുതിയ ചിത്രവും കൂടിയാണ് ഭീമൻറ് വഴി .ഈ ചിത്രത്തിൽ ചെമ്പൻ വിനോദും ഒരു പ്രധാന കഥ പത്രത്തെ അവതരിപ്പിക്കുന്നുണ്ട് .കൂടാതെ കുഞ്ചാക്കോബോബൻ ,ചിന്നു ചാന്ദിനി ,മേഘതോമസ് നിർമൽ പാലാഴി ,ദിവ്യനായർ ,ഭഗത്മാനുവൽ ,ബിനുപപ്പു തുടങ്ങിയ കഥാപാത്രങ്ങളും അഭിനയിച്ചിട്ടുണ്ട് ഒരുപാട് നല്ല നർമ മുഹൂർത്തങ്ങളും ഉള്ളഒരു ചിത്രവും കൂടിയാണ്.

ഈചിത്രത്തിൽ അഥിതിതാരമായി സ്വാരാജ്വവെ ഞ്ഞാറൻ മൂടെ അഭിനയിക്കുന്നുണ്ട് .ഭീമൻറ് വഴി എന്ന ചിത്രത്തിന്റെ നിർമാണം ചെമ്പൻവിനോദ് ജോസും,റീമ കല്ലിങ്കൽ ആഷിക്ക് അബു എന്നിവരാണ് നിർമാണം .സ്റ്റിൽസ് അർജുൻകല്ലിങ്കൽ ചീഫ് ഡയറക്ടർ ഹരീഷ് തെക്ക് പാട്ട് ഗിരീഷ് ഗംഗാദരൻ ഛായാഗ്രാഹകൻ ,അരുൺ രാമവർമ്മ സൗണ്ട് ഡിസൈനർ .ഡിസംബർ മൂന്നിനെ ഭീമന്റെ വഴിഎന്ന ചിത്രം തീയറ്ററുകളിൽഎത്തുന്നു എന്ന ഇതിന്റെ അണിയറപ്രവർത്തകർ അറിയിച്ചു .കേരളത്തിൽ നൂറ്റിമുപ്പതോളം തീയിട്ടറുകളിലാണ് ഭീമൻറ് വഴി എന്ന ചിത്രം പ്രദർശ്ശിപ്പിക്കുന്നത് .ഈ ചിത്രത്തിന്റെ വിതരണം ഒ പി സിനിമാസാണ് .