സീരിയൽ നടനായ റൊൺസൺ വിൻസെന്റ് ബിഗ്‌ബോസിലേക്കു വന്നത് മുതൽ വിമർശങ്ങൾ നേരിടേണ്ടി വന്നു .ഷോയിൽ വന്നതിനു ശേഷം ഇന്നല്ലെങ്കിൽ നള ഞാൻപുറത്തു പോകും എന്നനിലയിലാണ് നിന്നാണ് പെർഫോം ചെയുന്നത് .ആത്മവിശ്വാസം വളരെ കുറഞ്ഞ മത്സരാർത്ഥി ആണ് എന്ന് താരത്തിന് കേൾക്കേണ്ടി വരുന്നുണ്ട് .സോഷ്യൽ മീഡിയയിൽ ഇതിനെക്കുറിച്ചു ഒക്കെ ചർച്ച നടക്കുന്നു .ബിഗ്‌ബോസ് 4 സീസൺ വ്യത്യസ്തത നിറഞ്ഞൊരു സീസൺ ആയി മാറുകയാണ് .ഒരു മത്സരാർത്ഥിയോട് മാത്രമായി  സ്നേഹമോ ആരാധനയോ ഇതുവരെ പ്രക്ഷകർക്കു തോന്നിയിട്ടില്ല .ടാസ്കുകളില പെർഫോമൻസ് വിലയിരുത്തി ആണ് പ്രേക്ഷകർ മത്സരാര്ത്ഥികളെകുറിച്ചു അഭിപ്രായം പറയുന്നത്.

Ronson Vincent
കണ്ടാൽ വില്ലൻ ലുക്ക് ആണെങ്കിലും ആരും ഫാൻ ആകാത്ത പ്രകൃതക്കാരൻ ആണ്.ബിഗ്‌ബോസിൽ നിന്ന ഇത്രയും ദിവസം മറ്റു പ്രശ്നങ്ങൾ  ഒന്നും മറ്റു മത്സരാര്ഥികളോട് ഉണ്ടാക്കിയിട്ടില്ലാത്തതാരം ആണ് .വളരെ സംയനത്തോട ടാസ്ക്ക്കൾ ചായുന്ന താരം പ്രക്ഷകർക്കു അത്യാവിശം എന്റർടൈൻമെന്റുകൾ നൽകി .ഓരോ പ്രശ്നങ്ങളും പുഞ്ചിരിയോടെ പരിഹരിക്കുന്ന റോൻസോൺ തന്റ ജെനുവിനിറ്റി മനസ്സിലാക്കി  തരുന്നതായിരുന്നു .തന്നോട് വഴക്കിട്ട് കണ്ടന്റ് ഉണ്ടാക്കാന്‍ വന്ന ഡെയ്‌സിയെ വളരെ തന്‍മയത്തത്തോടെ പുഞ്ചിരിയോടെ കൈകാര്യം ചെയ്തത് റോണ്‍സന്റെ ജനുവിനിറ്റി പ്രേക്ഷകർക്കു കാണിച്ചു തന്നു .

Ronson Vincent
Ronson Vincent

വീട്ടിലെ പ്രശ്നങ്ങളൊക്ക അലട്ടിയ റോൻസോൺ വളരെ പിന്നോട്ട് പോയിരുന്നു ടാസ്ക്ക്കളിൽ അത് മനസിലാക്കിയ ബിഗ്‌ബോസ്സ് റോൻസോൺനെ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചിരുന്നുവീട്ടിൽ ഇപ്പോൾ പ്രശ്നങ്ങൾ ഇല്ലന്നുംനന്നായി കളിക്കുകയാണ് വേണ്ടതെന്ന് പറയുകയും ചെയ്തു. എന്നിട്ടും മാറ്റമൊന്നും ഇല്ലാത്തതിനെയാണ് ആരാധകര്‍ ചോദ്യം ചെയ്യുന്നത്.