ബ്ലാക്ക് പാന്തർ വഗാണ്ട ഫോർഎവർ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം  ഡിസ്നി പ്ലസ്  ഹോട്ട്‌സ്റ്റാറിലാണ്  സ്ട്രീം ചെയ്യുന്നത്.2018 ല്‍ ഇറങ്ങി വന്‍ ഹിറ്റായ ബ്ലാക്ക് പാന്തറിന്റെ തുടര്‍ച്ചയാണ് ബ്ലാക്ക് പാന്തർ വഗാണ്ട ഫോർ എവർ.എന്നാൽ ചിത്രത്തിന്റെ ഡിസ്നി ഓണ്‍ലൈന്‍ സ്ട്രീം പ്രഖ്യാപിച്ചത്.ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളില്‍ ആയിട്ടാണ് ചിത്രം റിലീസ് ചെയുക.ഫെബ്രുവരി 1ന് ഡിസ്നി ഹോസ്ടസ്റ്ററിൽ ചിത്രം എത്തും.

2018ല്‍ ആദ്യ ചിത്രം സംവിധാനം ചെയ്ത പ്രശസ്ത സംവിധായകൻ റയാൻ കൂഗ്ലർ തന്നെയാണ് ബ്ലാക്ക് പാന്തർ വഗാണ്ട ഫോർ എവർ സംവിധാനം ചെയ്തിരിക്കുന്നത്.എന്നാൽ ചിത്രത്തിൽ ആഫ്രിക്കയിലെ രാജ്യമായ വഗാണ്ടയിലെ രാജാവിന്റെ  മരണത്തിന് ശേഷം ആ രാജ്യത്തു നടക്കുന്ന  വെല്ലുവിളികളാണ് ചിത്രം പറയുന്നത്.ചിത്രത്തിനായിട്ട് അർദ്ധകർ കാത്തിരിക്കുകയാണ്.