സൂപർ സ്റ്റാർ മോഹൻലാലിൻറെ സിനിമ ആറാട്ട് കഴിഞ്ഞതിനു ശേഷം പ്രേക്ഷകർക്ക് സുപരിചിതനായ ആരാധകനാണ് സന്തോഷ് വർക്കി. മോഹൻ ലാൽ ആറാടുകയാണ് എന്ന ഒരു ഒറ്റ ഡയലോഗ് കൊണ്ടാണ് സന്തോഷ് ഇത്രയും ഫേമസ് ആയതു. അതുപോലെ മോഹൻലാലിനെ പോലെ തനിക്കു പ്രിയപ്പെട്ട നടിയാണ് നിത്യ മേനോൻ താരത്തെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട് എന്നും സന്തോഷ് പറഞ്ഞിരുന്നു.


ഇതിനു പിന്നാലെ സന്തോഷിനു സൈബർ ആക്രമണം നേരിട്ടതായും പറയുന്നു. എന്നാൽ ഇപ്പോൾ പലരും തന്നെ സൈക്കോ എന്ന് പറഞ്ഞു കളിയാക്കുന്നു. ഇപ്പോൾ തന്നെ സൈക്കോ എന്ന് പറയുന്നവർക്കു എതിരെ പ്രതികരിക്കുകയാണ് സന്തോഷ്.


തന്നെ പലരും സൈക്കോ എന്നു വിളിക്കാറുണ്ട്. താൻ ഒരിക്കലും ഒരു സൈക്കോ അല്ല തന്നെ ഇങ്ങേനെ വിളിക്കുന്നതു കേൾക്കുമ്പോൾ തനിക്കു ഒരുപാട് വിഷമം തോന്നാറുണ്ട്. ഇപ്പോൾ നിത്യ മേനോന്റെ ‘അമ്മ സന്തോഷിന്റെ അച്ചനെ വിളിച്ചു പറഞ്ഞു ഇങ്ങനെ ഒരു സൈക്കോക്‌ തന്റെ മകളെ കൊടുക്കാൻ താല്പര്യം ഒട്ടുമില്ല എന്ന് പറഞ്ഞു. എന്നെ ഒരു ഡോക്ടറെ കാണിക്കാൻ എന്ന് അവർ ആവശ്യപ്പെട്ടു ,എന്നാൽ ഡോക്ടർ പറഞ്ഞത് ഞാൻ സർഗ്ഗത്മക പ്രതിഭയാണ് എന്ന്, സന്തോഷ് വർക്കി പറയുന്നു.