മലയുയാള മിനിസ്ക്രീൻ  പ്രേഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ഫ്‌ലോർസ് ടി വി അവതരിപ്പിക്കുന്ന ചക്കപ്പഴo എന്നപരമ്പര. അതിലെ എല്ലാ കഥാപത്രങ്ങളും മലയാളികൾക്ക് പ്രിയപെട്ടവരാണ് പ്രേത്യേകിച്ചു റാഫി അവതരിപ്പിക്കുന്ന തുരുമ്പ് സുമേഷ് എന്ന കഥാപാത്രം.  സുമേഷ് എന്ന കഥാപാത്രം കുട്ടികൾക്കിടയിലും മുതിർന്നവർക്കിടയിലും വളരെയധികം  ശ്രദ്ധിക്കപ്പെട്ടു. ചക്കപ്പഴത്തിന് മുൻപുതന്നെ പല വെബ് സീരിസുകളിലൂടെയും ടിക് ടോക്ക് വിഡിയോയിലൂടെയും റാഫി സജീവമാണ്. Mohammed-Raffi

അത് കൊണ്ട് തന്നെ പല വീഡിയോകളിലൂടെ റാഫി മലയാളികൾക്ക് സുപരിചിതനാണ്. ഇതിനുപന്പ, പെയിന്‌റിങ്ങും മറ്റു പണികളും ഒക്കെ ചെയ്തും റാഫി ജീവിതം മുന്നോട്ട് കൊണ്ട് പോയിരുന്നു. അതെ പോലെ ചക്കപ്പഴത്തില്‍ സുമേഷ് എന്നാണ് കഥാപാത്രത്തിന്‌റെ പേരെങ്കിലും എല്ലാവരുടെയും സുമയാണ് റാഫി.  കണിമംഗലം കോവിലകo എന്ന വെബ് സീരിസിലാണ്  റാഫി ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടതു . പ്രമുഖ സംവിധായകന്‍ രാജേഷ് മോഹന്‍ വഴി താരം സീരീസിലേക്ക് എത്തി.Chakkappazham-Rafi-Marriage

ഇപ്പോളിതാ തുരുമ്പു സുമേഷിന്റെ വിവാഹത്തെപ്പറ്റിയുള്ള  വാർത്തകളാണ് പുറത്തുവരുന്നത്. എന്നാല്‍ റാഫി ഇതിനോട് പ്രതികരിചിട്ടില്ല.  എന്നാൽ, റാഫിയുടെ വിവാഹ നിശ്ചയത്തിനുളള ഒരുക്കത്തിലാണ് വീട്ടുകാര്‍ എന്നാണ് പുതിയ പോസ്റ്റുകളില്‍ നിന്നും ചർച്ചകളിൽ നിന്നും  വ്യക്തമാവുന്നത്. ടിക്ക് ടോക്ക് വീഡിയോയിലൂടെ ശ്രദ്ധേയയായ താരം മഹീനയാണ് റാഫിയുടെ പ്രതിശ്രുത വധു എന്ന് അറിയുന്നു. മഹീനയാണ് സോഷ്യൽ മീഡിയയിൽ വിവാഹ വിശേഷം പങ്കുവെച്ച്‌ എത്തിയത്.