ജിത്തു ജോസഫ് സംവിധാനം ചെയ്യ്തു ആസിഫ് അലി നായകൻ ആകുന്ന കൂമൻ, മോഹൻ ലാൽ ചിത്രം മോൺസ്റ്റർ,  തമിഴ് ചിത്രം ലവ് ടുഡേ എന്നിവയാണ് ഈ ഡിസംബർ  ആദ്യവാര ചിത്രങ്ങൾ ഒ  ടി ടി യിൽ എത്തുന്നത്. ലവ് ടുഡേ  നെറ്റ്ഫ്ലിക്സിലൂടയും,മോൺസ്റ്റർ ഹോട്ട് സാറ്ററിലൂടയും, റിലീസ് ചെയ്യുന്നു. കാർത്തിക് ആര്യന്റെ ഫ്രെഡി, അശോക് സെൽവന്റെ നിതം ഒരു വാനം.ഭരത്  നായകൻ ആകുന്ന മിറൽ എന്നിവയാണ് ഈ ആഴ്ച്ചയിലെ  ഓ ടി ടി റീലിസിനായി എത്തുന്ന ചിത്രങ്ങൾ.
പുലിമുരുഗനെ ശേഷം വൈശാഖ്  സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ത്രില്ലിംഗ് ചിത്രം ആണ് മോൺസ്റ്റർ. ചിത്രത്തിന്റെ തിരകഥ ഉദയകൃഷ്ണ ആണ്. ഹണി റോസ് ആണ് ചിത്രത്തിൽ നായിക ആയി എത്തുന്നത്. ചിത്രത്തിൽ ലക്കി സിങ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് മോഹൻലാൽ എത്തുന്നത്. ചിത്രം ഡിസംബർ 2  നെ  ഹോട്ട്സ്റ്റാറിൽ  എത്തുന്നു.കൂമൻ ആമസോൺ പ്രൈമിൽ  ഡിസംബർ 2  നെ എത്തുന്നു. കൂമൻ ഒരു സസ്പെൻസ് ത്രില്ലർ ചിത്രം ആണ് ആസിഫ് അലി ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്.


കോമാളിക്കു ശേഷം പ്രദീപ് രംഗനാഥൻ സംവിധാനം ചെയ്ത കോമഡി എന്റർടെയ്നർ ചിത്രം ആണ് ലവ് ടുഡേ. ചിത്രം ഡിസംബർ 2  നെ നെറ്റ്ഫ്ലിക്സിലൂടെ  റിലീസ് ചെയ്യുന്നു.  ചിത്രത്തിൽ നായകൻ പ്രദീപ് രംഗനാഥൻ ആണ്. ഇവാന ആണ് ചിത്രത്തിലെ നായിക. നിതം ഒരു വാനം  ഡിസംബർ 2  നെ നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയുന്നു.