ബിഗ് ബോസ് സീസൺ 4  ലെ  ആരാധകർ കൂടുതൽ ഉള്ള രണ്ടു മത്സാർത്ഥികൾ ആയിരുന്നു ദില്ഷയും, റോബിനും. ഇരുവരും തമ്മിലുള്ള സൗഹൃദവും, അടുപ്പുവും  പ്രേക്ഷകരെല്ലാം കണ്ടതാണല്ലോ. ബിഗ് ബോസിലെ ആറു മല്സരാര്ത്ഥികളിൽ നിന്നും ദില്ഷയാണ് വിന്നറായത്.  ദില്ഷയുടെ ജയം എന്നുപറയുന്നത്  റോബിൻറെയും ജയം ആയിരുന്നു, ദില്ഷക് വേണ്ടി അത്രത്തോളം റോബിൻ ആരാധകരോട് വോട്ടു ചെയ്യിപ്പിച്ചിരുന്നു. ബിഗ് ബോസ് വീട്ടിൽ നിന്നും തിരിച്ചെത്തിയ ദില്ഷ ആദ്യം റോബിന്റെ കൈയിൽ ആയിരുന്നു നൽകിയത്. ഇരുവരും ഒന്നിച്ചു നിന്നുകൊണ്ടു ട്രോഫി പിടിക്കുന്ന ചിത്രം സോഷ്യൽ മീഡിയകളിൽ എല്ലാം വൈറൽ ആകുകയു൦ ചെയ്യ്തു.

എല്ലാവരും പ്രതീഷിച്ചിരുന്ന ഒരു വിജയം ആയിരുന്നു അത്. എങ്കിലും അവസാന നിമിഷത്തിൽ ബ്ലസ്ലിലി സ്കോർ ചെയ്യുമോ എന്നൊരു ആശങ്കയും  ദിൽ റോബ് ആരാധകർക്കുണ്ടായിരുന്നു. എങ്കിലും റോബിൻ ദില്ഷയെ വിജയിപ്പിക്കുവായിരുന്നു അത് റോബിന്റെ ഒരു വാശി ആയിരുന്നു. റോബിൻ  വീട്ടിൽ നിന്നും പുറത്തുപോയതിനു ശേഷം ദില്ഷാ റോബിന് വേണ്ടി വീടിനുള്ളിൽ ശക്തമായി പ്രതികരിച്ചിരുന്നു. റോബിൻ ഈ ഷോയിൽ ഉണ്ടെങ്കിൽ  വിജയിക്കുമായിരുന്നു റോബിൻ ഇല്ലാത്ത സ്ഥിതിക്ക് താൻ തന്നെ വിജയിക്കുമെന്നും ദില്ഷക്കു വാശി ഉണ്ടായിരുന്നു.

ഷോയിൽ ഒന്നായവർ ഇനിയും ജീവിതത്തിലും ഒന്നിക്കണം എന്ന് പ്രാർത്ഥനയിൽ ആണ് ദിൽറോബ്‌ ആരാധകർ, അതിനു വേണ്ടി ഇരുവരുടയും പേരിൽ സ്വയം വര പുഷ്പാഞ്ജലി കഴിപ്പിച്ചിരിക്കുകയാണ് ആ രസീതാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നതു അതും ഒരമ്മയാണ് ഈ മക്കളുടെ വിവാഹം കാണാൻ ആഗ്രഹിക്കുന്നത് അതിനു വേണ്ടിയാണു ഈ പുഷ്പാഞ്ജലി കഴിച്ചത്. അപ്പോൾ തന്നെ മനസിലാകും എന്തുമാത്രം ആരാധകർ ഇവരുടെ ഈ ബന്ധത്തിന് അനുകൂലിക്കുന്നു എന്ന്.