ബിഗ് ബോസ് മലയാളം സീസണ്‍ 4 മൂന്നാം ആഴ്ചയിലേയ്ക്ക് ആയിരിക്കുവാണ് മത്സരാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പിലുംടാസ്‌ക്കുകളിലുമെല്ലാം സീസണ്‍ 4വ്യത്യസ്തതകാണിക്കുന്നുണ്ട് സീസണ്‍ 3 യിൽ കൂടുതല്‍ വിമര്‍ശനം ഉണ്ടായത്ടാസ്‌ക്കുകളുടെ പേരില്‍ ആയിരുന്നു.സീസണ്‍ 4 ഫിസിക്കല്‍ ടാസ്‌ക്കുകളും ഷോയ്ക്ക് അനിയോജ്യമായഗെയിമുകളുമാണ് കൊടുക്കുന്നത്.ആദ്യത്തെ എപ്പിസോഡില്‍ വന്ന ടാസ്ക്കുകൾ തന്നെ പ്രേക്ഷക ശ്രദ്ധ നേടി .മാര്‍ച്ച് 27 ന് ആരംഭിച്ച ഷോയില്‍17പേരാണ് ഉണ്ടായിരുന്നത് .ഇപ്പോൾ ഒരാൾ പുറത്തു പോയതിനെ തുടർന്ന് ൧൬ പേരുമായി ഷോ മുന്നോട്ടു പോകുന്നു . ജാനകി ആദ്യ ആഴ്ചയില്‍ തന്നെ വീട്ടില്‍ നിന്ന് പുറത്ത് ആകുകയായിരുന്നു .രണ്ടാമത്തെ ആഴ്ച എവിക്ഷന്‍ ഇല്ലായിരുന്നു പുറത്തു പോയി എന്ന് കരുതിയ നിമിഷവീട്ടിലേയ്ക്ക് തിരികെ എത്തിയിട്ടുണ്ട് .ഗെയിം നിമിഷ എത്തിയതിനുശേഷം ആകെ മാറിയിരിക്കുവാണ്.

Dr. Robin
Dr. Robin

ഏറ്റവും ശക്തനായ മത്സരാര്‍ത്ഥിയാണ് ഡോക്ടര്‍ റോബിന്‍ . ഷോയിലെ പുതുമുഖമാണ് ഡോക്ടര്‍ റോബിന്‍, ഷോ ആരംഭിച്ച് കുറച്ചു ദിവസം ആയപ്പോൾ തന്നെ പ്രേക്ഷകർക്ക്‌ ഇടയിൽ ഒരു സ്വീകാര്യത വന്നു കഴിഞ്ഞു.ബി ബി വീട്ടിൽ ക്യാമറ സ്പെയിസ് ലഭിക്കുന്നതും ഡോക്ടറിന് ആണ്.ഫൈനലിസ്റ് സാധ്യതയുള്ള മത്സരാര്‍ത്ഥിയാണ് ഡോക്ടര്‍ റോബിന്‍.വിക്കിലി ടാസ്‌ക്കായ പൊട്ടിച്ചിരി മത്സലർത്തികൾക്കു ഇടയിൽ പ്രശ്‌നങ്ങള്‍ തുടങ്ങിയിട്ടുണ്ട്.ഏറ്റവും കൂടൂതല്‍ പരിഹാസത്തിന് ഇരയായത് ഡോക്ടര്‍ റോബിനായിരുന്നുപക്ഷേ വന്ന ട്രോളുകള്‍ ഫണ്ണായി എടുത്ത ഡോക്ടറിന്റെ മനസിനെ കുറിച്ചാണ്ആരാധകർ പറയുന്നത്. ഡോക്ടറിന്റെ ടീമിന്റെ സ്‌കിട് വന്നപ്പോള്‍ജാസ്മിന്‍ ഡോക്ടറിനെസ്‌കിറ്റിന്റെ ഭാഗമായി അടിക്കുമ്പോള്‍ ഡോക്ടര്‍ഗെയിം സ്പിരിറ്റിൽ മാത്രമായി അതിനെ കണ്ടു .ആവശ്യമില്ലാത്ത കാര്യങ്ങളിൽഡോക്ടര്‍ ഇടപെടാറുമില്ല .എല്ലാവർക്കും മോട്ടിവേഷന്‍കൊടുത്തും ഡോക്ടര്‍ ബിബി വീട്ടിൽ നിൽക്കുന്നത് .

Dr .Robin
Dr .Robin