മലയാളസിനിമയുടെ യുവതലമുറകളെ ഇളക്കി മറിക്കുന്ന നായകൻ ആണ് ദുൽഖർ സൽമാൻ .താരത്തിന്റെ സൂപർ ഹിറ്റ് ചിത്രമായ കുറുപ്പിന് ശേഷം വീണ്ടും ഒരു പുതിയ സിനിമയുമായി എത്തുന്നു .ദുല്ഖറിന്റെ പുതിയ ചിത്രംഅലക്സാണ്ടർ .ഈ ചിത്രം കുറുപ്പ് സിനിമയുമായി ഒരു ബന്ധവുമില്ല .കുറുപ്പിന്റെ ക്ളൈമാക്സിൽ അലക്സാണ്ടറിന്റെ ഗെറ്റപ്പിൽ ദുല്ഖര് എത്തുന്നുണ്ട് .വീണ്ടും അതെ ഗെറ്റപ്പിൽ തന്നയാണ് ദുൽഖർ ഈ ചിത്രത്തിലും എത്തുന്നത് .കുറുപ്പ് ചിത്രത്തിന്റെ സംവിധയകാൻ ശ്രീനാഥ് രാജേന്ദ്രൻ തന്നയാണ് അലക്സാണ്ടർ എന്ന ചിത്രവും സംവിധാനം ചെയ്തിരിക്കുന്നത് .

20022ൽ ഈ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങും .ദുല്ഖറിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിരുന്നു കുറുപ്പ് .മലയാളസിനിമയുടെ പഴയകാലത്തിലേക്കു തിരിഞ്ഞു പോകാൻ കുറുപ്പിന് കഴിഞ്ഞു .മലയാളത്തിൽ മാത്രംഅല്ല തമിഴിലും ,തെലുങ്കിലും റെക്കോർഡ് ഓപ്പൺ ചെയ്യാൻ കുറുപ്പിന് കഴ്ഞ്ഞു .കുറുപ്പിന്റെ ബഡ്ജറ്റ് 35കോടി രൂപയാണ് .ദേശ്യ അവാർഡ് ലഭിച്ച വിവേക് ഹർഷൻ ആണ് ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിര്വഹിച്ചിരിക്കുന്നത്.

മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി. ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പത്മനാഭൻ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ജിതിൻ കെ ജോസഫ് കഥഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയത് ഡാനിയൽ സായൂജ് നായരും കെ സ്അരവിന്ദ് കൂടി ചേർന്നാണ് .