മലയാളികളുടെ പ്രിയപ്പെട്ട താര൦ ആണ് ദുൽഖർ സൽമാൻ, ഇപ്പോൾ താരം പങ്കുവെച്ച തന്റെ പതിനൊന്നാം വിവാഹവാര്ഷികത്തിന്റെ ഹൃദയം തൊടുന്ന കുറിപ്പാണ്, ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് പതിനൊന്നു വര്ഷം ആയെന്നു വിശ്വസിക്കാൻ കഴിയുന്നില്ല. വളരെ വൈകി പോയ് പോസ്റ്റാണ് ഇത്. ഇത്രയും കാലം എവിടെ പോയി എന്നറിയില്ല, എന്റെ താടി വരെ നരച്ചു , നീ അമ്മമാരുടെ ഗ്രൂപ്പിൽ ചേർന്നപ്പോൾ, സ്വന്തം വീട് നമ്മൾ വാങ്ങിയപോൾ


ഈ നാഴികക്കല്ലുകളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, അതെല്ലൊം മറ്റാരുടെയോ കഥ പോലെ തോന്നി. പക്ഷെ, അത് നമ്മുടകഥ തന്നെയാണ്. നമ്മുടെ. ദുൽഖർ കുറിച്ച്, കൂടാതെ ഭാര്യ അമാലിന്റെ കൂടെയുള്ള ചിത്രങ്ങളും പങ്കുവെച്ചു ദുൽഖർ. 2011ഡിസംബര്‍ 22നാണ് ദുല്‍ഖറും അമാലും വിവാഹിതരായത്. വീട്ടുകാര്‍ ഉറപ്പിച്ച വിവാഹമാണെങ്കില്‍ കൂടിയും വീട്ടുകാരുടെ അനുവാദത്തോടു കൂടി നടന്ന പ്രണയവിവാഹം.

ഇന്ന് ഇരുവര്‍ക്കും നാല്‌ വയസുള്ള ഒരു മകളുണ്ട്. മറിയം അമീറാ സല്‍മാന്‍. 2017 മേയ്‌ അഞ്ചിനാണ് മറിയം അമീറാ സല്‍മാന്‍. 2017 മേയ്‌ അഞ്ചിനാണ് മറിയം ജനിച്ചത്.കിംഗ് ഓഫ് കൊത്ത ആണ് താരത്തിന്റെ ഇനിയും റിലീസ് ആകാനുള്ള ചിത്രം. സീതാ രാമം, ഛുപ് എന്നീ ചിത്രങ്ങളാണ് ദുൽഖറിന്റേതായി ഒടുവിൽ റിലീസ് ചെയ്തത്.