കഴിഞ്ഞ ദിവസം മുതൽ വരുന്ന വാർത്ത, ഇനിയും എം മ്പുരാൻ എന്ന് ആണ് എത്തുന്നത്, അതിനു വേണ്ടിയുള്ള ഒരുക്കങ്ങൾ എല്ലാം തന്നെ പൂർത്തിയാക്കി, ഇപ്പോൾ ഈ ചിത്രത്തിൽ താനും ജോയിന്റ് ചെയ്യ്തു എന്ന് ചലച്ചിത്ര താരം ബൈജു സന്തോഷ് പറയുന്നു. ഇപ്പോൾ താരത്തിന്റെ വാക്കുകൾ കേട്ട് ആരധകരും എം മ്പുരാൻ കാണാൻ കാത്തിരിക്കുകയാണ്. താരം പറയുന്നത് ചിത്രം വേറെ ലെവൽ അസാധ്യം എന്നാണ്

കുറച്ചു ദിവസങ്ങൾക്ക് മുൻപ് എന്നെ പൃഥ്വിരാജ് വിളിച്ചിരുന്നു, അദ്ദേഹം ആ സമയ ൦ ഗുജറാത്തിൽ ഒരു ലൊക്കേഷൻ കാണാൻ വേണ്ടി പോയിരിക്കുവാണെന്നു പറഞ്ഞു, ചിത്രത്തിന്റെ ഷൂട്ടിംഗ് സംബന്ധിച്ച് ചില രാജ്യങ്ങൾ കാണാൻ പോയിരുന്നു, എല്ലാം ഞാൻ തിരിച്ചു വന്നിട്ട് പറയാം.

എന്തായാലും ലാലേട്ടനോടൊപ്പ൦ ആയിരിക്കും എന്നും പറഞ്ഞു. അതോടൊപ്പം വേറെ ലെവൽ പടം ആണെന്നും പറഞ്ഞു. ആയിരിക്കുമല്ലോ ഞാൻ ലാലേട്ടനോടൊപ്പം ആയിരിക്കും, അല്ലാതെ ഈ ചിത്രത്തിൽ മമ്മൂക്ക കാണില്ലല്ലോ ഇനിയും അറിയാൻ ഒക്കില്ല ഒരു അഥിതി വേഷത്തിൽ എത്തുമോ എന്ന്, ഒന്നും പറയാൻ കഴിയില്ല. ബൈജു പറയുന്നു. ലൂസിഫറിലും സ്രെധേയമായ വേഷം ആയിരുന്നു ബൈജു ചെയ്യ്തത്, ഇപ്പോൾ എമ്പുരാനിൽ താരം എത്തുകയാണ്.