എന്നെ കുറിച്ച് പലപ്പോഴും മോശപ്പെട്ട വാർത്തകൾ ആണ് വരുന്നത് ജാൻവി കപൂർ പറയുന്നു. ബോളിവുഡ് വാഴുന്ന ഈ താരറാണിക്ക് തനിക്കെതിരെ വരുന്ന മോശപ്പെട്ട വാർത്തകളെ കുറിച്ചാണ് പറയാനുള്ളത്. താൻ എന്ത് പറഞ്ഞാലും,ചെയ്യ്താലും അത് ഉടൻ വിമര്ശിക്കപെടും. തനിക്ക് അതുകൊണ്ടു ഒന്നു അനങ്ങാൻ പറ്റാത്ത അവസ്ഥ ആണ് താരം പറയുന്നു. എന്നെ കുറിച്ചുള്ള വാർത്തയുടെ തലക്കെട്ട് കാണുമ്പോള് ആകെ വല്ലാത്ത ഒരു അവസ്ഥയിൽ താൻ എത്തപെടാറുണ്ട് ജാൻവി കപൂർ പറയുന്നു.

പലപ്പോഴു എന്നെ കുറിച്ച് വാർത്ത വരുന്നത് വളരെ വൃത്തിഹീനമായ രീതിയിലാണ്, സത്യത്തിൽ ഞാൻ ശരിക്കും ചതിക്കപ്പെടുകയാണ് എന്ന് തോന്നൽ പോലും എനിക്ക് ഉണ്ടാകാറുണ്ട്. എന്തിനാണ് എന്നെ ഇങ്ങനെ കരിവാരി തേക്കുന്നത് എന്ന് പോലും എനിക്കറിയില്ലാ. ഞാൻ ആളുകളെ നിരാശപെടുത്താതിരിക്കാൻ ശ്രമിക്കുന്നുണ്ട് ജാൻവി പറയുന്നു. എന്നെ കുറിച്ച് അപവാദം പരത്തുമ്പോൾ അവർക്കു എന്തെങ്കിലും കൂടുതൽ കിട്ടുമായിരിക്കും അതാണ് അവർ വിറ്റഴിക്കുന്നതും.

ആളുകൾ എന്ത് വന്നാലും അവർ വിമർശിക്കും, കാര്യമില്ല അങ്ങനൊരു ലോകത്താണ് നമ്മൾ ജീവിക്കുന്നത്. എനിക്കതു നിയന്ത്രിക്കാൻ കഴിയില്ല അങ്ങനെ സാധിക്കുവാണെങ്കിൽ ‘മിലി’ ആണ് ജാന്‍വിയുടെതായി റിലീസ് ചെയ്തിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. അന്ന ബെന്നിനെ നായികയാകകി മാത്തുക്കുട്ടി സേവ്യര്‍ ഒരുക്കിയ ‘ഹെലന്‍’ സിനിമയുടെ റീമേക്ക് ആണ് മിലി. മാത്തുക്കുട്ടി തന്നെയാണ് ചിത്രത്തിന്റെ ബോളിവുഡ് റീമേക്ക് ഒരുക്കിയത്