മലയാള സിനിമയിൽ എല്ലാം തികഞ്ഞ ഒരു കലാകാരൻ ആണ് വിനീത് ശ്രീനിവാസൻ. അച്ഛനായ ശ്രീനിവാസന്റെ  പാത പിന്തുടർന്നാണ്  മൂത്തമകനായ വിനീത് ശ്രീനിവാസൻ രംഗപ്രവേശം ചെയ്യ്തത്. തുടക്കസമയത്തു  ഒരു ഗായകനായി ആണ് വിനീത് സിനിമയിൽ എത്തിയതെങ്കിലും പിന്നീട് അഭിനയത്തിലും, തിരക്തയിലും , സംവിധാനത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ താരത്തിന് കഴിഞ്ഞു. ഇപ്പോൾ  സോഷ്യൽ മീഡിയിൽ ഒരു  ആരാധകന്റെ ചോദ്യംത്തിനു കിടിലൻ ഉത്തരവുമായി എത്തിയിരിക്കുകായണ് വിനീത് ശ്രീനിവാസൻ.

വിനീതിന്റെ പുതിയ ചിത്രമാണ്  ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്’.സിനിമയുടെ പ്രൊമോഷൻ പോസ്റ്ററിന് താഴെ വന്ന ഒരു ആരാധകന്റെ ചോദ്യം ബഹുരസം നിറഞ്ഞ ഒന്നായിരുന്നു , സോഷ്യൽ മീഡിയിൽ വന്ന ഈ രസകരമായ കമെന്റിനു കിടിലൻ മറുപടി നൽകി യിരിക്കുകയാണ് വിനീത് ശ്രീനിവാസൻ. ആരാധകന്റെ ചോദ്യം ഇങ്ങനെ. വിനീതേട്ടാ  താങ്കളുടെ അടുത്ത പടത്തിലെ ഞാൻ ആണ് നായകൻ എന്ന് പറയുന്നത് കേട്ടു ശരിയാണോ അത്.

ശരത് രാജൻ എന്ന ആരാധകന്റെ ഈ കമെന്റിനെ വിനീത് ശ്രീനിവാസൻ നൽകിയ മറുപടി ,ഞാനും കേട്ട് വെറുതെ പറയുന്നതാ, മൈൻഡ് ചെയ്‌യേണ്ട. താരത്തിന്റെ ഈ മറുപടിക്കു നിരവധിപേരാണ് കയ്യടിച്ചിരിക്കുന്നത്. ഈ സിനിമയുടെ ഭാംഗമായി നിരവധി പോസ്റ്ററുകൾ ആണ് ചിത്രത്തിന്റെ അണിയറപ്രവര്തകര് പുറത്തുവിടുന്നത്, ഇങ്ങനെ വിടുന്ന പോസ്റ്ററുകൾക്കു ചിലത് പോസ്റ്റിവ് അഭിപ്രായവും, ചിലത് നെഗറ്റിവ് അഭിപ്രായവും ലഭിക്കുന്നുണ്ട്. മറ്റൊരു രസകരമായ കാര്യം മുകുന്ദനുണ്ണിയുടെ ഫേസ് ബുക്ക് പജേ  ഹാക്ക് ചെയ്യ്തു എന്ന പോസ്റ്റും വിനീത് തന്റെ ഫേസ് ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നു.