ബിഗ് ബോസ്സിലെ വിന്നറായ ദില്ഷയാണ് ഇപ്പോൾ സോഷ്യൽമീഡിയകളിൽ ചർച്ച.  ബിഗ് ബോസ്സിലെ തനറെ 100  ദിവസത്തെ  എക്‌സ്‌പീരിയൻസും , വിന്നറായതിന്റെ സന്തോഷവും, നന്ദി പറച്ചിലും ലൈവായുള്ള വീഡിയോയും കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയിൽ  പങ്കു വെച്ചിരുന്നു. എന്നാൽ ഇപ്പോൾ ആരാധകരുടെ ചോദ്യം ഇതുവരെയും  ദില്ഷ നാട്ടിൽ എത്തിയിട്ടില്ല പിന്നെ എവിടെ. കഴിഞ്ഞ ദിവസം എവിടേക്കാണ് ഇനിയും എന്ന് ദില്ഷയോട് പലരും ചോദിച്ചിട്ടും താരം അതിനുത്തരം നൽകിയിരുന്നില്ല ഒന്നുമറിയില്ല എന്നഒരു ഒറ്റ ഉത്തരം മാത്രമാണ്  ദില്ഷ നൽകിയത്.


എന്നാൽ ദിൽറോബുകാർ വലിയ സ്വീകരണം ആയിരുന്നു ദില്ഷക് നൽകിയത്. എന്നാൽ അതിനു ശേഷം ദില്ഷ ബാംഗ്ളൂരിലേക്കാണ് പോയത്. അതും തന്റെ സുഹൃത്തുക്കളെ കാണാൻ ആയിരുന്നു ദില്ഷ ബാംഗ്ലൂരിലേക്ക് എത്തിയത്. തന്റെ ആദ്യ ജീവിതം തുടങ്ങിയത് തന്നെ ബാംഗ്ലൂരിൽ ആയിരുന്നു എന്ന് ദില്ഷ മിക്കപോളും പറയുമായിരുന്നു അപ്പോൾ അത് ആസ്വദിക്കാൻ വേണ്ടി ആയിരിക്കു൦ ദില്ഷ അങ്ങോട്ട് തന്നെ മടങ്ങിയതും, തന്റെ അനുജത്തിയും അവിടെ അതന്നെയാണ് ഉള്ളത് , അതുകൊണ്ടു തന്നെ തനറെ ബാംഗ്ലൂർ ജീവിതത്തിലേക്ക് മടങ്ങി പോകുന്നു എന്നും ദില്ഷ സോഷ്യൽ മീഡിയിൽ കുറിച്ചത്.

മുംബയിൽ നിന്നും ബാംഗ്ലൂരിലേക്ക്  കാറിലാണ്  ദില്ഷ പോയത്. ഈ വിവരം  ദില്ഷ തന്റെ സ്വന്തം അക്കൗണ്ടിൽ നിന്നും ഉള്ള  വീഡിയോയിൽ ആണ് പങ്കു വെച്ചത്.   നിമിഷങ്ങൾക്കം ദില്ഷയുടെ ആരാധകർ ബാംഗ്ലൂരിലും എത്തിയിരുന്നു. അതുകൊണ്ടു തന്നെ ദില്ഷയെ ഇഷ്ടപ്പടുന്ന ആരധകർ ദില്ഷ ബാംഗ്ലൂരിൽ എത്തി എന്നുള്ള വാർത്ത പുറത്തു വിടുന്നതും.