മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട ഗായികയാണ് സിതാര കൃഷ്‌ണകുമാർ. സെല്ലുലോയിഡിലെ ഏനുണ്ടോടി അമ്പിളി ചന്തം എന്ന ഗാനം മുതൽ പുതിയ ചായ പാട്ടുവരെ സംഗീത പ്രേമികൾക്ക് പ്രിയപ്പെട്ടതാണ്.സോഷ്യൽ മീഡിയിൽ സജീവമായ താരം തന്റെ ചിത്രങ്ങളും, വിശേഷങ്ങളും പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസംആയിരുന്നു  തന്റെ ഭർത്താവ സജീഷിന്റെ  അച്ഛൻ മരണപ്പെട്ടത്. ദേശ്യ സംസ്ഥാന അധ്യാപക പുരസ്‌കാര ജേതാവും, റിട്ട.പ്രധാന ആദ്യപകനായ വയ്ക്കരയിലെ മുരളീധരൻ ആണ് അന്തരിച്ചത്.

കിഡ്‌നി സംബന്ധമായി എറണാകുളം സ്വാകാര്യ ആശുപത്രിയിൽ ചിത്സയിൽ ആയിരിന്ന.സംസ്‍കാരം ചൊവ്വാഴ്‌ച മൂന്നു മണിക്ക് പയ്യാമ്പലത്തു വെച്ച് നടക്കും.ഇപ്പോൾ തന്റെ ഭർത്താവിന്റെ അച്ഛനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയിൽ ശ്രെധ നേടുന്നത്. അദ്ദേഹത്തിന്റമരണത്തെ തുടർന്നാണ് കുറിപ്പ്…അച്ഛൻ അവസാനമായി യാത്ര ചെയ്ത് വാഹനത്തിന്റെ പുറകിലായി നാട്ടിലേക്കു യാത്രയിലാണ് ഞങ്ങൾ. ഞങ്ങളുടെ അച്ഛൻ മുരളിമാഷെക്കുറിച്ച് സഹപ്രവർത്തകർ, വിദ്യാർഥികൾ, കൂട്ടുകാർ എല്ലാം കുറിച്ചിടുന്ന ഓർമ്മകൾ ഉറക്കെ വായിക്കുകയായിരുന്നു ഞാൻ അമ്മയ്ക്കും ഏട്ടനും കേൾക്കാനായി അവരുടെ ജീവിതത്തിലെ നിറമുള്ള ഓർമ്മകൾ പലതും വന്നുപോകുന്നത് എനിക്കിപ്പോൾ കാണാം.

മികച്ച ആദ്യപകനുള്ള പുരസ്കാരങ്ങൾ നാടകനടനും സംവിധയാകുനുള്ള പരസ്‌കാരങ്ങൾ സ്കൗട്ട് ആൻഡ് ഗൈഡ് സ്റ്റേറ്റ് സെക്രട്ടറി.അച്ഛൻ നേടിയ പുരസ്കാരങ്ങൾ ഒരുപാടാണ്. കുട്ടികാലത്തെ കഥകൾ പരസ്പരം പറഞ്ഞു കേൾപ്പിക്കുക ഞങ്ങൾ ഭാര്യാഭർത്താക്കന്മാരുടെ ഇഷ്ടങ്ങളിലൊന്നാണ്, ആ കഥകളിൽ നിറയെ അച്ഛന്റെ എഴുത്ത്, വായന, വര, അഭിനയം, സംഘടനാ പ്രവർത്തനം എല്ലാം നിറഞ്ഞു നില്കും.മൂന്ന് പുസ്തകങ്ങൾ രചിച്ചു കഴിഞ്ഞു ഇപ്പോൾ നാലാമത്തെ പുസ്തകത്തിന്റെ പണിപ്പുരയിൽ ആയിരുന്നു ,ഇത്രയേറെ നിഷ്ടയോട് ജീവിച്ച ഒരാൾക്ക് അർബുദ ബാധ. അച്ഛനെ വേദനകൾ ഇല്ലാത്ത നാട്ടിലേക്കു യാത്ര പോകുകയാണ്‌.