ശരിക്കും ഗാന കുലപതിമാർ തന്നെയാണ്  കെ ജെ യേശുദാസും, പി  ജയചന്ദ്രനും, ഇപ്പോൾ എം ജയാ ചന്ദ്രനെ കുറിച്ച് മറ്റൊരു ഗായകൻ ആയ ജി വേണുഗോപാലിന്റെ ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെധ ആകുന്നത്. എന്റെ കുട്ടികാലത്തെ പ്രധാന വിനോദം റേഡിയോ കേൾക്കുക യെന്നതായിരുന്നു. ആ ആസ്വാദനം ഒരു ആനന്ദകരം തന്നെയാണ്. പാട്ടുകൾ കേട്ടു കൊണ്ട് ഭാവി ഗായകർ ആയവർ തന്നെയാണ് എന്റെ കുടുംബക്കാർ. പല ഗാനങ്ങൾ കേട്ടിട്ട് പല ഗായകരെയും ഗുരു തുല്യനായി കണ്ടിട്ടുണ്ട്  ജി വേണു ഗോപാൽ പറയുന്നു

അവരിൽ പലരും അത് അര്ഹിക്കുന്നില്ലെങ്കിൽ പോലും, എന്നാൽ ഉള്ളിൽ തട്ടി ഒരു കാര്യം പറയാം അതിൽ  ഏറ്റവും ഗുരു തുല്യരായി കാണാൻ കഴിയുന്ന  രണ്ടു ഗായകർ തന്നെയാണ് യേശുദാസും, ജയചന്ദനും. വിണ്ണിലെ രണ്ടു സംഗീത പ്രതിഭ ശാലികൾ തന്നെ. ഹിന്ദി ഗായകരിൽ തലത്, റാഫി, മന്നാഡേ, മുകേഷ്, ഇവരെയൊക്കെ ഇഷ്ടമാണെങ്കിലും ദാസേട്ടനും, ജയേട്ടനും പകർന്നു നൽകിയ സംഗീത പരമാനന്ദ രസം അത്ര എളുപ്പം അങ്ങോട്ട് എഴുതി ഫലിപ്പിക്കാൻ പറ്റില്ല
ഒ രു സ്റ്റേജിൽ വർണശബളമായ അരക്കയ്യൻ ഷർട്ടും പാന്റും അണിഞ്ഞു ചെത്തിമിനുക്കിയ ഭംഗിയുള്ള താടിയുമായി ജയേട്ടൻ പാടിത്തുടങ്ങുന്നു, ശ്രീശബരീശ എന്ന ഭക്തിഗാനത്തോടെ. ഒന്ന് ശ്വാസം പോലും വിടാതെ, പരിപൂർണ അച്ചടക്കത്തോടെ ഇരിക്കുന്ന വിദ്യാർത്ഥിനികളായിരുന്നു എന്റെ ശ്രദ്ധ ആദ്യം പിടിച്ചെടുത്തത്.പാട്ടുകൾ കൂടുതൽ യേശുദാസിനായിരിക്കും, പക്ഷേ കാണാൻ സുന്ദരൻ ജയചന്ദ്രനാ,അന്ന് തോന്നിയതാണ് പാട്ടിനോടുള്ള എന്റെ ഇഷ്ട്ടം  വേണുഗോപാൽ പറയുന്നു.