കമ്മട്ടി പാഠത്തിലെ ബാലൻ എന്ന കഥാപാത്രത്തിലൂടെ മലയാളി മനസ്സുകൾ ഇടംപിടിച്ച നടനാണ് മണികണ്ഠൻ.ഇതിനു ശേഷം മികച്ച ഒരു പിടി കഥാപാത്രങ്ങൾക് ജീവൻ കൊടുക്കുകയും ചെയ്തു.

ഇപ്പോൾ മലയാള സിനിമ കാത്തിരിക്കുന്ന “മലൈ ക്കോട്ടെ  വാലിബൻ “എന്ന ചിത്രത്തിലും താരം ഒരു പ്രധാന റോളിൽ എത്തുന്നുണ്ട്.എന്നാൽ ഇപ്പോൾ മണികണ്ഠൻ  സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ശ്രെദ്ധ നേടുന്നത്.തൻ്റെ മകന് പിറന്നാൾ ആശംസകൾ നേരുന്ന മോഹൻലാലിൻറെ വീഡിയോ  ആണ് വൈറൽ ആയികൊണ്ടിരിക്കുന്നത്.

 

“പിറന്നാൾ ആശംസകൾ ഇസൈ മണികണ്ഠൻ.ഒരുപാട് സ്നേഹത്തോടെ പ്രാർത്ഥനയോടെ ഹാപ്പി ബര്ത്ഡേ ഞാൻ ആരാണെന്നു കുറച്ചു വലുതാകുമ്പോൾ അച്ഛനോട് ചോദിച്ചാൽ പറഞ്ഞു തരും കേട്ടോ.എല്ലാവിധ ഐഷോര്യങ്ങളും സന്ദോഷവും സമാധാനവും എല്ലാം ഈശ്വരൻ തരട്ടെ.ആശംസകൾ നേർന്നു കൊണ്ട് മോഹൻലാൽ.എന്നാണ് വിഡിയോയിൽ പറയുന്നതെ.വലിബന്റെ സെറ്റിൽ നിന്നാണ് വീഡിയോ പങ്ക്‌വെച്ചിരിക്കുന്നത്.

 

\