പ്രായമായവരെ ഒരു സ്ഥലത്തേക്കു മാറ്റി നിർത്തുന്ന ഒരു കാഴ്ചപ്പാടായിരുന്നു ഇതുവരെ നമ്മുടെ സമൂഹത്തിനു. എന്നാൽ അതിൽ നിന്ന് ഒക്കെ ഒരു മാറ്റം എന്നപോലെ നമ്മുടെ മുത്തശ്ശന്മാരും മുത്തശ്ശിമാരും ഒക്കെ സോഷ്യൽ മീഡിയയിൽ അകെ തരംഗം ആയി മാറിയിരിക്കുകയാണ്.

പ്രായഭേദം അന്യേ നമ്മുടെ കുഞ്ഞുമക്കളോടൊപ്പം മുത്തശ്ശി മുത്തശ്ശന്മാരുടെ ആ ഒരു അവതരണം കാണാൻ വളരെ മനോഹരം തന്നെയാണ്. ഒതുങ്ങി കുടി നിന്ന പലർക്കും തങ്ങളുടെ കഴിവുകൾ പുറത്തു കാണിക്കാൻ ഉള്ള ഒരു അവസരം കിട്ടിയപ്പോ അതൊക്കെ തന്നെയും വളരെ മനോഹരം ആയി എന്ജോയ് ചെയ്തു തന്നെയാണ് എല്ലാവരും തങ്ങളുടെ കഴിവുകൾ പുറത്തുകാണിക്കുന്നതു.

അതിനോടൊപ്പം തന്നെ തങ്ങളെ സപ്പോർട്ട് ചെയ്തു കൂടെ നിക്കാൻ തങ്ങളുടെ കുടുംബവും കൂടെ ഉള്ളത് ഈ കൂട്ടർക്ക് വളരെ ആശ്വാസം തന്നെയാണ്. അങ്ങനെയുള്ള ഒരു മുത്തശ്ശിയുടെ വീഡിയോ ആണ് ഇപ്പോ സമൂഹ മാധ്യമങ്ങളിൽ അകെ ഓടിക്കൊണ്ടിരിക്കുന്നത്. തന്റെ ചെറുമക്കൾക്കൊപ്പം വളരെ ആവേശത്തോടെ ഡാൻസ് ചായുന്ന ഈ മുത്തശ്ശിയാണ് ഇപ്പോ സോഷ്യൽ മീഡിയയിൽ തരാം. ഇ മുത്തശ്ശിക്ക് ആശംസകളുമായി ധാരാളം കമെന്റുകൾ ആണ് വിഡിയോയ്ക് താഴെ വരുന്നതും.