ജോദ്പൂരിൽനിന്ന് റോക്കിഭായ് എന്ന് സ്വയം പരിചയപ്പെടുത്തിയ ആളാണ് ഭീഷണി മുഴക്കിയത്.ഈ മാസം മുപ്പതിന് കൊല്ലും എന്നാണ് പോലീസ് കണ്ട്രോൾ റൂമിൽ ലഭിച്ച കോളിൽ പറഞ്ഞത്.

മുമ്പൈ പോലീസ് അന്നെഷണം ആരംഭിക്കുകയും ചെയ്‌തു കഴിഞ്ഞ മാസവും സല്‍മാന് ഭീഷണി സന്ദേശം ലഭിച്ചിരുന്നു.താരത്തിന് ഭീഷണിയുണ്ടെന്ന് മനസിലാക്കിയ മുംബൈ പൊലീസഖാന് Y+ കാറ്റഗറി സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ വർഷവും സൽമാനും പിതാവിനും വധഭീഷണി കത്ത് ലഭിച്ചിരുന്നു.ജൂൺ അഞ്ചിനാണ് ബാന്ദ്രയിൽ നിന്നാണ് കത്ത് ലഭിച്ചത്.സൽമാന് തോക്ക് കൈവശം വെയ്ക്കാനും അനുമതി നൽകിയിരുന്നു.ഇതിനെ തുടർന്ന് താരത്തിന് സ്വയം സുരക്ഷ ഏർപ്പാടാക്കിയിരുന്നു.